0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ആയാലും ശെരി.... അവർ എവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും.... അവളെ നിനക്ക് ഞങ്ങൾ തന്നിരിക്കും......

അത്‌ എനിക്ക് ഒരു പ്രേതീക്ഷയെകി

അപ്പോളേക്കും അമ്മയും റെഡി ആയി വന്നു...... ഞങ്ങൾ 3 പേരും കോട്ടയത്ത്‌ അവളുടെ വീട്ടിൽ എത്തി.... പക്ഷ അവിടെ ആരും ഇല്ലായിരുന്നു

സാബുച്ചായൻ ആ സെക്യൂരിറ്റി യോട് കുറെ കാര്യങ്ങൾ ഒക്കെ ചോദിച്ചു എന്നിട്ട് ഫോണിൽ ആരെയെ വിളിച് സംസാരിച്ചിട്ട് ഫോൺ എന്റ കൊണ്ട് വന്ന് തന്.

ഞാൻ : ഹലോ.

മോനെ സ്റ്റീഫൻ അങ്കിൾ ആാാ...... മോൻ ടെൻഷൻ ആകേണ്ട ഞങ്ങൾ ഇവിടെ ഉണ്ടല്ലോ അന്വേഷിക്കുണ്ട്....... വൈകുന്നേരം വിളിക്കാം എന്തെങ്കിലും വിവരം കിട്ടും ............ ഫോൺ സാബു ചേട്ടന് കൊടുക്ക്.......

ഞാൻ സാബുച്ചായനെ ഫോൺ കൊടുത്തു...... എന്നിട്ട് അമ്മേനോട് ചോദിച്ചു.....

സ്റ്റീഫൻ ആരാ...

അത്‌ എന്റെ രണ്ടാമത്തെ അനിയൻ...... അവൻ വിചാരിച്ചാൽ നടക്കും........ വിഷമിക്കണ്ട......... എന്റെ കയ്യിൽ പിടിച്ചു....പറഞ്ഞു....

സാബുച്ചായൻ വണ്ടി എടുത്ത്........ നമ്മുക്ക് പാസ്സ്പോർട്ടിനെ അപേക്ഷിക്കാം ഇന്ന് തന്നെ.....

എന്റെ സർട്ടിഫിക്കറ്റ് എല്ലാം.. ഹോട്ടലിൽ ആണ്...

അത്‌ ഇപ്പൊ പോയി എടുക്കാം.....

ഹോട്ടലിൽ പോയി അതെടുത്തു അപേക്ഷ കൊടുത്തു തിരിച്ചു വീട്ടിൽ വന്ന്.......

.... ഒന്ന് കുളിച്ചു... അന്ന് കുറെ നാളുകൾക്കു ശേഷം. മനസിന്റെ പാതി ഭാരം ഒഴിഞ്ഞത് പോലെ.........

ഞാൻ വരാന്തയിൽ വന്നിരുന്നു അമ്മ അടുത്ത് വന്നിരുന്നു........

അമ്മ :.. നീ വിഷമിക്കണ്ട അവൾക് ഒരു കുഴപ്പം ഉണ്ടായിട്ടില്ല........ രാത്രി വരെ ക്ഷേമിക്ക് അവർ തിരക്കുന്നുണ്ട്......

രാത്രി ലാൻഡ് ഫോൺ റിങ് ചെയ്തു...... അമ്മയാണ് ഫോൺ എടുത്തത്......

എന്നിട്ട് എന്റെ കയ്യിൽ തന്നു.......

💬 Comments

View all comments