0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 1386

പറഞ്ഞാൽ ഉടനെ അല്ല കുറച്ചു നാൾ കഴിയട്ടെ....

അനു :ചോദിച്ചിട്ട് സമ്മതിച്ചില്ലേൽ എന്ത് ചെയ്യും...

ഞാൻ : അത്‌ അവരുടെ സമ്മതം ഇല്ലാതെ എനിക്ക് കഴിയില്ല............

അനു : അപ്പൊ ഞാനോ

എടി വേറെ ആരെക്കാളും നന്നായിട്ട് നിനക്ക് അറിയാല്ലോ... ഇനി ഞാൻ നിന്നേം കൂടി നിന്റെ വീട്ടുകാരിൽ നിന്നും അകത്താനോ. അതിന് എനിക്ക് കഴിയില്ല.............. അവർ സമ്മതിക്കുന്നത് വരെ കാത്തിരിക്കാം....... വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിക്കുമ്പോൾ ഉള്ള വേദന നിനക്ക് അറിയാഞ്ഞിട്ടാണ്........

നീ ഒരു ഭാഗ്യം ചെയ്തവൾ ആണ്.... അച്ഛൻ അമ്മ വലിയ കുടുംബം.... വിദ്യാപിയാസം ജോലി... സൗന്ദര്യം എല്ലാം ഉണ്ട് നിനക്ക്....... അതിലുപരി നല്ല ഒരു മനസ്സും ഉണ്ട്...........

അനു : സോപ്പ് ഇട്ട് സോപ്പ് ഇട്ട് എങ്ങോട്ട് ആണ്...

ഞാൻ : എങ്ങോട്ടും അല്ല നിനക്ക് 4 മണിക്കൂർ യാത്ര ഉള്ളതാ അത്‌ കൊണ്ട് ഞാൻ ക്ഷേമിച്ചിരിക്കുന്നു... മ്മ്

അനു : നമ്മുക്ക് ഇറങ്ങിയാലോ..,..എന്നിട്ട് എവിടെങ്കിലും കറങ്ങാൻ പോകാം.......

ഞാൻ : എന്നാ വാ ഇറങ്ങാം.......

അനു : നേരത്തെ ചോദിച്ചത് കിട്ടില്ലാട്ടോ......

ഞാൻ : വേണോ...
.
അനു : പിന്നെ വേണ്ടേ

ഞാൻ അവളുടെ തല എന്നോട് അടുപ്പിച്ചു അവളുടെ ചുണ്ടിൽ അമർത്തി ഒരുമ്മ കൊടുത്തു....... അവൾ എനിക്കും തന്നു.....

ഞാൻ : പോകാം...

അനു : പോകാം.... പക്ഷെ ഒരു കാര്യം.....ഇവിടെ ഒറ്റക്കിരുന്നു ഓരോന്ന് ചിന്തിച്ചു വിഷമിച്ചിരിക്കരുത്....... ഉറപ്പാണെൽ പോകാം... ഇല്ലേ ഞാൻ പോണില്ല.........

ഞാൻ അവളെ എന്റെ നെഞ്ചിൽ കിടത്തി തലയിൽ ഉമ്മ കൊടുത്തു.. കൊണ്ട് പറഞ്ഞു........ ആാാ സമയം ഒക്കെ കഴിഞ്ഞദിവസം നീ എന്നേ തേടി വന്നപ്പോൾ മുതൽ കഴിഞ്ഞു..........

അനു : എന്നാ വാ പോകാം

ഞങ്ങൾ താഴെ ഇറങ്ങി കാറിൽ കേറി........

വണ്ടി എടുത്ത് ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടു....... വണ്ടി നീങ്ങി തുടങ്ങി......

കുറേ ചെന്ന് കഴിഞ്ഞപ്പോൾ മലമ്പുഴ ഡാം എന്ന ബോർഡ്‌.....20 km

ഇത് കണ്ടതും അവൾക്ക് അങ്ങൊട് പോണം...... എന്നാ ശെരി പോയി കളയാം.......

അവിടെ എത്തി...... പക്ഷെ അങ്ങോട്ട് പ്രേവേശനം

💬 Comments

View all comments