0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

ചിലവിൽ കഴിയാൻ എന്നേ കിട്ടിയെല..........

അനു : ഓഹ്ഹ് ദുരഭിമാനി.....

ഞാൻ : അതല്ലടി ഞാൻ നിന്റെ ചിലവിൽ കഴിഞ്ഞാൽ ഞാൻ നാളെ നിന്റെ വീട്ടിൽ വന്ന് എങ്ങനെ പെണ്ണ് ചോദിക്കും........

അനു : ഏഹ് സത്യം ആണോ നാളെ വരുവോ.. നാളത്തേക്ക് വെക്കേണ്ട. ഇന്ന് അച്ഛന് കാണുമ്പോൾ ചോദിച്ചോ

ഞാൻ : നാളെ എന്ന് പറഞ്ഞാൽ ഉടനെ അല്ല കുറച്ചു നാൾ കഴിയട്ടെ....

അനു :ചോദിച്ചിട്ട് സമ്മതിച്ചില്ലേൽ എന്ത് ചെയ്യും...

ഞാൻ : അത്‌ അവരുടെ സമ്മതം ഇല്ലാതെ എനിക്ക് കഴിയില്ല............

അനു : അപ്പൊ ഞാനോ

എടി വേറെ ആരെക്കാളും നന്നായിട്ട് നിനക്ക് അറിയാല്ലോ... ഇനി ഞാൻ നിന്നേം കൂടി നിന്റെ വീട്ടുകാരിൽ നിന്നും അകത്താനോ. അതിന് എനിക്ക് കഴിയില്ല.............. അവർ സമ്മതിക്കുന്നത് വരെ കാത്തിരിക്കാം....... വേണ്ടപ്പെട്ടവർ നമ്മളെ ഉപേക്ഷിക്കുമ്പോൾ ഉള്ള വേദന നിനക്ക് അറിയാഞ്ഞിട്ടാണ്........

നീ ഒരു ഭാഗ്യം ചെയ്തവൾ ആണ്.... അച്ഛൻ അമ്മ വലിയ കുടുംബം.... വിദ്യാപിയാസം ജോലി... സൗന്ദര്യം എല്ലാം ഉണ്ട് നിനക്ക്....... അതിലുപരി നല്ല ഒരു മനസ്സും ഉണ്ട്...........

അനു : സോപ്പ് ഇട്ട് സോപ്പ് ഇട്ട് എങ്ങോട്ട് ആണ്...

ഞാൻ : എങ്ങോട്ടും അല്ല നിനക്ക് 4 മണിക്കൂർ യാത്ര ഉള്ളതാ അത്‌ കൊണ്ട് ഞാൻ ക്ഷേമിച്ചിരിക്കുന്നു... മ്മ്

അനു : നമ്മുക്ക് ഇറങ്ങിയാലോ..,..എന്നിട്ട് എവിടെങ്കിലും കറങ്ങാൻ പോകാം.......

ഞാൻ : എന്നാ വാ ഇറങ്ങാം.......

അനു : നേരത്തെ ചോദിച്ചത് കിട്ടില്ലാട്ടോ......

ഞാൻ : വേണോ...
.
അനു : പിന്നെ വേണ്ടേ

ഞാൻ അവളുടെ

💬 Comments

View all comments