0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]

Author : kkstories Read All Parts 3.2K

തല എന്നോട് അടുപ്പിച്ചു അവളുടെ ചുണ്ടിൽ അമർത്തി ഒരുമ്മ കൊടുത്തു....... അവൾ എനിക്കും തന്നു.....

ഞാൻ : പോകാം...

അനു : പോകാം.... പക്ഷെ ഒരു കാര്യം.....ഇവിടെ ഒറ്റക്കിരുന്നു ഓരോന്ന് ചിന്തിച്ചു വിഷമിച്ചിരിക്കരുത്....... ഉറപ്പാണെൽ പോകാം... ഇല്ലേ ഞാൻ പോണില്ല.........

ഞാൻ അവളെ എന്റെ നെഞ്ചിൽ കിടത്തി തലയിൽ ഉമ്മ കൊടുത്തു.. കൊണ്ട് പറഞ്ഞു........ ആാാ സമയം ഒക്കെ കഴിഞ്ഞദിവസം നീ എന്നേ തേടി വന്നപ്പോൾ മുതൽ കഴിഞ്ഞു..........

അനു : എന്നാ വാ പോകാം

ഞങ്ങൾ താഴെ ഇറങ്ങി കാറിൽ കേറി........

വണ്ടി എടുത്ത് ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ഇട്ടു....... വണ്ടി നീങ്ങി തുടങ്ങി......

കുറേ ചെന്ന് കഴിഞ്ഞപ്പോൾ മലമ്പുഴ ഡാം എന്ന ബോർഡ്‌.....20 km

ഇത് കണ്ടതും അവൾക്ക് അങ്ങൊട് പോണം...... എന്നാ ശെരി പോയി കളയാം.......

അവിടെ എത്തി...... പക്ഷെ അങ്ങോട്ട് പ്രേവേശനം അന്ന് ഇല്ലായിരുന്നു.. നിരാശയോടെ മടങ്ങി .........

എയർപോർട്ടിൽ ലോട്ട് ഇനി അതികം ദൂരം ഇല്ല സമയം 4 മണി..... കഴിഞ്ഞിരുന്നു.........

ഞാൻ വണ്ടി ഒഴിഞ്ഞ ഒരു സ്ഥാലത് നിർത്തി....

ഞാൻ : ചെന്നിട്ട് വിളിക്കണം....

അനു : വിളിച്ചില്ലങ്കിൽ....

ഈ കോട്ടയം എന്ന് പറയണത് അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലല്ല

അനു : ഓ അപ്പോൾ ഫോണിൽ എടുക്കാതിരുന്നാൽ അങ്ങനെ ഒരു ചാൻസ് ഉണ്ടല്ലേ.

ഞാൻ : അഹ് അഹ് അത്‌ വേണ്ട. ഞാൻ വന്നോളാം ഇടക്ക്..

അനു : ആ പേടി വേണം..... അല്ല ഇനി എങ്ങനെ തിരിച്ചു പോകും........

ഞാൻ : ഓ ഇപ്പോഴെങ്കിലും ചോതിച്ചല്ലോ.......

💬 Comments

View all comments