Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ 2 [അൽഗുരിതൻ]
ഞാൻ ബസ് നെ പൊക്കോളാം.......
എന്നാ നമ്മുക്ക് എയർപോർട്ടിൽ പോകാം......
ഞങ്ങൾ അവിടെ എത്തി . അവളുടെ അച്ഛൻ വന്ന്... ഞാൻ മാറി നിന്നു..... കണ്ടു....
പുള്ളി വന്നതും മകളെ കെട്ടിപിടിച്... സ്നേഹം പങ്കു വെച്ച്... അത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി........ വര്ഷങ്ങളോളം ഗൾഫിൽ കിടന്നിട്ടല്ല അയാൾ വന്നത് മാസത്തിൽ ഒരിക്കൽ പോകും അവിടെത്തെ ബിസിനസ് നോക്കാൻ.. അങ്ങെനെ പോയതാ.....
പക്ഷെ മകളോടുള്ള സ്നേഹം കണ്ടൽ. തോന്നും. പോയിട്ട് കുറെ നാൾ ആയി..എന്ന് പക്ഷെ അവൾ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുന്നത് പോലെ..... ഇനി ഞാൻ കണ്ടിട്ട് എനിക്ക് ഫീൽ ആകണ്ട എന്ന് ഓർത്ത് ആണെന്ന് എനിക്ക് മനസ്സിലായി...... ഈ പെണ്ണിന്റെ ഒരു കാര്യം ഞാൻ മനസ്സിൽ പറഞ്ഞു....
അവർ കാറിൽ കേറി അവൾ ഡോർ തുറന്ന് കൈ കാണിച്ചു പോയി അവളുട അച്ഛൻ ആണ് വണ്ടി എടുത്തത്. അത് കണ്ടപ്പോൾ ഒന്നുകൂടി ആശ്വാസം ആയി....
ഞാൻ തിരിച്ചു അവിടെ നിന്നും പാലക്കാട്ക്ക് ബസ് കേറി....... ബസ്സിൽ സൈഡ് സീറ്റും പിടിച്ചു...... പാട്ടും കേട്ട് ഇരുന്നു..... കുറെ നേരം മുന്നോട്ടുള്ള കാര്യങ്ങളെ പറ്റി ഒക്കെ ചിന്തിച്ചു കൂട്ടി.... എപ്പോഴോ ഉറങ്ങി പോയി .......
10 മണി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ........ Stair കേറി മുകളിൽ ചെന്നപ്പോൾ ആണ് ഒരു കാര്യം ഓർത്തത്..... വീടിന്റെ താക്കോൽ അവളുടെ കാറിൽ ആണെന്ന്....... ശങ്കരൻ ചേട്ടന്റെ കയ്യിൽ spare ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു കൊണ്ട്...... അവരുടെ കാളിങ് ബെൽ അടിച്ചു....
ഭാഗ്യത്തിന് അവരുടെ കയ്യിൽ വേറെ ഉണ്ടായിരുന്നു...... ഞാൻ അകത്തു കയറി
💬 Comments
View all comments