0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

അവരുടെ കല്യാണം

കുറച്ചു കഴിഞ്ഞു രണ്ടു വലിയ ബാഗും കൊണ്ട് തന്നു അമ്മ. അത്‌ പുതിയത് ആയിരുന്നു.. അപ്പൊ ഇതൊക്കെ മുൻകൂട്ടി തീരുമാനിച്ചിരുന്നതാണെന്ന് എനിക്ക് മനസ്സിലായി...

പിന്നെ അച്ഛൻ വന്ന്. പറഞ്ഞു നിനക്ക് പാലക്കാട്‌ ഒരു ജോലി ശെരി ആക്കിട്ടുണ്ട് അവിടെ താമസവും ഉണ്ട്.... ഉടനെ പോണം എന്ന് ഞാൻ പറയുന്നില്ല. പക്ഷെ അധികം വൈകിക്കരുത്.. അച്ഛൻ പോയതും ഫോണിൽ ഒരു മെസ്സേജ്. ബാങ്കിൽ നിന്നും ആയിരുന്നു അക്കൗണ്ടിൽ 50000 രൂപ കേറീട്ടുണ്ട്. അനിയന്റെ അക്കൗണ്ടിൽ നിന്നും ആണ് വന്നത്..........

അങ്ങനെ ജീവനംശവും കിട്ടി. തിരിച്ചു കൊടുക്കാം എന്ന് തീരുമാനിച്ചെങ്കിലും. പോകുന്നതിനു മുൻപ് അനുപമക്ക് കാശ് കൊടുക്കണം ആയിരുന്നു......

പയ്യെ ഞാൻ ഡ്രസ്സ്‌ എല്ലാം ഒരു ബാഗ് ഇൽ ആക്കി ഓരോന്നും എടുത്തു വെക്കുമ്പോളും കണ്ണ് നിറഞ്ഞൊഴുകി കൊണ്ടിരുന്നു. പെട്ടന്ന് ഒരു ദിവസം അനാഥൻ ആകുന്നവർക്ക് മനസ്സിലാകും അതിന്റെ വേദന

രാത്രി 10 മണി ആയി ഇത് വരെ ഫുഡ്‌ ഒന്നും കഴിച്ചട്ടില്ല..... വിശപ്പ് തോന്നുന്നേ ഇല്ല...

വീട്ടിൽ ഇരുന്നിട്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു.....

ഞാൻ നടന്നു അജിന്റെ വീടിനു മുമ്പിൽ എത്തി അവനെ ഫോൺ വിളിച്ചു...

എടാ ഒന്ന് പുറത്തേക്ക് വാ

അവൻ വന്നു

എന്തടാ ഈ സമയത്തു നീ വാ നമ്മുക്ക് രണ്ടെണ്ണം അടിക്കാം..

എവിടെന്നു ഇന്ന് 1ആം തീയതി അട

നീ വാ നമ്മുക്ക് നോക്കാം

ശെരി ഡ്രസ്സ്‌ ഇടട്ടെ..

അവൻ വന്നു ബാറും അവധിയായിരുന്നു അന്ന് കുറെ തിരക്കി പക്ഷെ കിട്ടിയില്ല അന്ന്

ഞാൻ : എടാ എനിക്ക് ഒരു കാര്യം

💬 Comments

View all comments