Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
പറയാനുണ്ട്
എന്താടാ പറയടാ
നീ എവിടേലും നീർത്തട വണ്ടി
അവൻ കറക്റ്റ് ആയിട്ടു ഒരു പള്ളിയുടെ മുമ്പിൽ നിർത്തി
ഞാൻ : ആ മൈര് പറയാൻ പറ്റിയ സ്ഥാലം
അജിൻ : എന്താടാ കാര്യം പറ
എടാ ഞാൻ നാളെ മറ്റന്നാളോ പോകും ഇവിടെന്ന്
എങ്ങോട്
അത് അറിയില്ല
നീ എന്താ പറഞ്ഞു വരുന്നേ....
എടാ അവരൊന്നും എന്റെ ആരും അല്ലടാ.....
അവൻ പ്രേതേകിച് ഭാവ മാറ്റം ഒന്നും ഉണ്ടായില്ല....
എന്താടാ നീ ഞെട്ടത്തെ
അജിൻ : എനിക്ക് അറിയായിരുന്നടാ
അപ്പൊ ഞാൻ മാത്രേ അറിയാതെ ഉണ്ടായിരുന്നത് അല്ലെ
ഞാൻ : നിന്നോട് ആര് പറഞ്ഞു.
വീട്ടിൽ അച്ഛൻ അമ്മയ്മ് ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.....
അജിൻ : നിന്നോട് അവർ പറഞ്ഞു അല്ലെ
മ്മ്. പൊക്കോളാൻ പറഞ്ഞു
അജിൻ : എനിക്ക് നീ അന്ന് ഹോസ്പിറ്റലിൽ കിടന്നപ്പോൾ മനസ്സിലായതാ.അവർ അതിനുള്ള തയ്യാറെടുപ്പിൽ ആണെന്ന് നീ എന്റെ വീട്ടിൽ നിന്നോടാ....
ഞാൻ : എടാ ഞാൻ ഒരു പൊട്ടൻ ആയിരുന്നല്ലേ. ഇത്രെയും നാൾ. എന്തൊക്കെയോ ചെയ്ത് ഇന്ന് ഓർക്കുമ്പോൾ അതിനൊന്നും ഒരു അർത്ഥവും ഇല്ല അല്ലെ.. എന്നാലും എനിക്ക് എന്താടാ മനസ്സിലാകാഞ്ഞത്.. ഇത്രെയും ഒക്കെ അവർ കാണിച്ചിട്ട്
അജിൻ : നീ അത് വിട് അളിയാ എന്നായാലും നീ അറിയണ്ടത് അല്ലെ.....
ഞാൻ : മ്മ് മിക്കവാറും നാളെ തന്നെ പോകും ഞാൻ പാലക്കാട് അവർ ഒരു ജോലി ശെരി ആക്കിയിട്ടുണ്ട്... താമസവും ഉണ്ട്
അജിൻ : നീ എന്തിനാടാ പോണേ ഇവിടെ നില്ക് അവർ പോട്ടെ പോണേൽ
💬 Comments
View all comments