0%

Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]

Author : Kambikathakal Read All Parts 5.8K

ഞാൻ : പോടാ നിനക്ക് അത്‌ പറയാ. ഒന്നുല്ലങ്കിൽ ഇത്രെയും നാൾ എന്നേ വളർത്തി വലുതാക്കിയില്ലേ അത്‌ തന്നെ പോരെ.
ആദ്യം കേട്ടപ്പോ വിഷമം ആയി.. പിന്നെ ഞാൻ അത്‌ accept ചെയ്താടാ.....

മദ്യം കിട്ടാതെ വിഷമത്തിൽ ഞങ്ങൾ തിരിച്ചു പോയി.......

ഞാൻ വീണ്ടു വീട്ടിൽ കേറി.... എന്റെ വീട് അല്ല എന്ന് തോന്നിയങ്കിലും.... സന്തോഷത്തോടെ.. അവിടെ നിന്നും ഇറങ്ങാൻ തീരുമാനിച്ചു..... നാളെ അല്ലെ മറ്റെന്നാൾ........ ഇറങ്ങാൻ തീരുമാനിച്ചു........

ബാഗ് എല്ലാം പാക്ക് ചെയ്തു....... റെഡി ആക്കി വെച്ച്..... പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഉച്ചക്ക് 3 മണി കഴിഞ്ഞിരുന്നു......

പല്ലൊക്കെ തേച് ഹാൾ ഇൽ ചെന്ന്.... അമ്മ ഭക്ഷണം കൊണ്ട് തന്നു... ഒന്നും മിണ്ടിയില്ല. നേരെ പോലും നോക്കിയില്ല. താഴെ നോക്കി ഉള്ളിലേക്ക് പോയി.....

ഞാൻ അതിൽ നിന്നും ഒന്നും കഴിച്ചില്ല കഴിക്കാൻ തോന്നില്ല 2 ദിവസം ആയി എന്തെങ്കിലും കഴിച്ചിട്ട്........ പക്ഷെ അതിന്റെ ഒരു ബുദ്ധിമുട്ടും തോന്നീട്ടില്ല..

മുറിയിൽ ചെന്ന് ഫോൺ എടുത്തു.. അജിന്റെ 40 മിസ്സ്ഡ് കാൾ......
അനുപമ യുടെയും ഉണ്ടായിരുന്നു...
അതിൽ.

അവൻ ഇത് വീട്ടിൽ പറഞ്ഞിട്ടുണ്ടാകും. അവന്റെ അനിയത്തി വഴി അവളും അറിഞ്ഞു കാണും എന്ന് എനിക്ക് മനസ്സിലായി....

എല്ലാവർക്കും സഹതാപം തരംഗം തുടങ്ങി കാണും....... ഞാൻ മനസ്സിൽ പറഞ്ഞു....

ഞാൻ അപ്പൊ തന്നെ അവളുടെ അക്കൗണ്ടിലേക്ക് 40000 രൂപ അയച്ചു കൊടുത്തു......

കുറച്ചു കഴിഞ്ഞു അവൾ വിളിക്കാൻ തുടങ്ങി.. ഞാൻ എടുത്തില്ല...
ഇടാത്തടവില്ലാതെ പിന്നേം പിന്നെ വിളിച്ചോണ്ടിരുന്നു....... അവസാനം ഞാൻ ബ്ലോക്ക്‌ ചെയ്തു..... പുറത്തേക്ക് ഇറങ്ങി... അജിന്റെ വീട്ടിൽ ചെന്നതും......

അവന്റെ

💬 Comments

View all comments