0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

വായ തുറന്നു കാണിച്ചു. എന്റെ ഉദ്ദേശം മനസ്സിലായ അവൾ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ ചിരിയോടെ എന്നെ നോക്കി. ആ ചിരിയിൽ നാണവും സ്നേഹവും ചെറിയൊരു കള്ളത്തരവും ഒക്കെ കലർന്നിരുന്നു.

എന്നിട്ട് അവൾ പതുക്കെ ഒരു ഗുളിക എടുത്ത് എന്റെ വായിൽ വെച്ചു തന്നു. പിന്നാലെ ഗ്ലാസ് ചുണ്ടിനരികിലേക്ക് നീട്ടി. ഞാൻ വെള്ളം കുടിക്കുമ്പോഴും എന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ ആയിരുന്നു.

അങ്ങനെ ഓരോന്നായി മൂന്ന് ഗുളികകൾ…

പക്ഷേ ഓരോ തവണയും അവളുടെ വിരലുകൾ എന്റെ നാവിൽ തട്ടുമ്പോൾ, ഞാൻ മനപ്പൂർവ്വം ആ വിരലുകളെ ഒന്ന് ഉറുഞ്ചി വലിച്ചു.

“സ്സ്സ്… അഭി…”

അവൾ പതുക്കെ ശിൽകാരം പോലെ വിളിച്ചു. കണ്ണുകളിൽ ചെറിയൊരു ഞെട്ടൽ ഉണ്ടായിരുന്നു… പക്ഷേ ആ വിരലുകൾ പെട്ടെന്ന് പിൻവലിക്കാനുള്ള ശ്രമം അവൾ നടത്തിയില്ല.

അത് അവൾക്കും സുഖം പകരുന്നുണ്ട് … പക്ഷേ അതെല്ലാം ഉള്ളിൽ ആസ്വദിച്ച് നിൽക്കുകയായിരുന്നു കള്ളി.

അങ്ങനെ മരുന്ന് കുടി എല്ലാം കഴിഞ്ഞ് അവൾ ഗ്ലാസ് എടുത്ത് പോകാൻ നിന്ന നിമിഷം… ഞാൻ അവളുടെ കൈയിൽ പിടിച്ച് ഒറ്റ വലിക്ക് എന്റെ മേലേക്ക് ഇട്ടു.

“അഭി… വിട്… ആരെങ്കിലും കാണും…”

അവൾ ഒന്ന് കുതറി കൊണ്ട് പറഞ്ഞു. അവളുടെ മുടി എന്റെ മുഖത്തേക്ക് വീണു. ആ ഷാംപൂവിന്റെ മണം പോലും എന്നെ കൂടുതൽ ഭ്രാന്തനാക്കുന്നുണ്ടായിരുന്നു.

“കണ്ടോട്ടെ… അതിന് ഇപ്പൊ എന്താ…”

ഞാൻ അവളുടെ അരയിൽ കൈ മുറുക്കി പിടിച്ചുകൊണ്ട് മറുപടി നൽകി.

“അയ്യടാ… അവരെങ്ങാനും വന്നു കണ്ടാൽ…”

അവളുടെ ശബ്ദം പതുക്കെ വിറക്കാൻ തുടങ്ങി.

“കണ്ടാൽ ഇപ്പൊ എന്താ… ഞാൻ

💬 Comments

View all comments