0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

നിന്നു..

പിന്നെ ഞാൻ അവളുടെ വയറിലൂടെ കൈയിട്ട് അവളെ താങ്ങി പിടിച്ചു

മറ്റേ കൈകൊണ്ട് ആ ചായ കപ്പും പിന്നെ അതിലെ ചായയും അതിലേക്ക് ആക്കി

വീണ്ടും ആ ചുവന്ന വെളിച്ചം പ്രത്യക്ഷ പെട്ടു...

ഇപ്പൊ എല്ലാം പഴയപോലെ ചലിക്കാൻ തുടങ്ങി...

ഇതാണ് കുറച്ചു മുൻപേ ഉണ്ടായത്..

എന്റെ ശരീരത്തിൽ എന്തെക്കെയോ മാറ്റം വന്നിട്ടുണ്ട് അതിരു വിട്ട ചിന്തകൾ, അമാനുഷിക കഴിവ്...

പെട്ടന്ന് ആ ചുവന്ന കണ്ണുള്ള മൈരന്റെ മുഖം ഒന്ന് കൂടി എന്റെ ഓർമയിൽ വന്നു...

"രുദ്ര...."

TO BE CONTINUED....

കയ്യിന്നു പോയോ എന്നൊരു ഡൌട്ട്... എന്തൊ മുന്നോട്ടു എഴുതാൻ വരികൾ പോലും കിട്ടുന്നില്ല....

എന്തായാലും നിങ്ങൾ വായിച്ചു അഭിപ്രായം നൽകുക...അത് മാത്രം ആണ് ഇത് പൂർത്തി കരിക്കാൻ ആയുള്ള ഊർജം എനിക്ക് നൽകുന്നത്....

J匚

​

💬 Comments

View all comments