0%

Chapter Title : രുദ്രപ്രതാപം 11 [Jhon Clinton]

Author : Jhon Clinton Read All Parts 36.2K

ഒരു നിമിഷം എന്റെ ഉള്ളൊന്ന് കാളി.

ദൈവമേ… ഇനി ഇവരൊക്കെ ഞാൻ ലക്ഷ്മി അമ്മയെ വായിനോക്കുന്നത് കണ്ടോ…?

ഞാൻ നൈസായി മുഖം നേരെയാക്കി ഒന്നും സംഭവിക്കാത്ത പോലെ നിന്നു.

“നിനക്കെന്താടാ ഇവിടെ ഇത്ര മാത്രം പണി…?”

അർച്ചന ചേച്ചി ആണ് അത് ചോദിച്ചത്.

അവളുടെ മുഖത്ത് ചെറിയൊരു സംശയവും കളിയാക്കലും ഒരുമിച്ച് ഉണ്ടായിരുന്നു.

“എന്ത് പണി…?”

അവൾ ചോദിച്ചതിന്റെ അർത്ഥം മനസ്സിലാകാതെ ഞാൻ തിരിച്ചു ചോദിച്ചു.

“അല്ല… ഇത്ര സ്‌ട്രെസ് ആവാനും ഉറക്കം കുറയാനും ഒക്കെ നീ ഇവിടെ എന്ത് മലമറിക്കാണെന്നാ ചോദിച്ചത്.”

അത് പറഞ്ഞതും ഹാളിൽ ചെറിയൊരു ചിരി പടർന്നു.

സത്യം പറഞ്ഞാൽ… ഞാൻ ഇവിടെ ചെയ്യുന്ന കഷ്ടപ്പാടുകൾ ഒന്ന് ആലോചിച്ചപ്പോൾ എനിക്കും ആ സംശയം ഉദിച്ചു പൊന്തി

രാവിലെ എണീക്കുന്നു…

പല്ല് തേക്കുന്നു…

ചായ കുടിക്കുന്നു…

പിന്നെ മായയുടെ പിന്നാലെ നടന്ന് അവളെ തൊട്ടും ഉരുമിയും അവിടെയും ഇവിടെയും ഒക്കെ പിടിച്ച് നടക്കുന്നു

കുറച്ച് സമയം ഫോൺ നോക്കുന്നു…

ഉച്ചക്ക് ഫുഡ് കഴിക്കുന്നു…

വല്ലപ്പോഴും ലക്ഷ്മി അമ്മ പറയുന്ന ചെറിയ ജോലികൾ ചെയ്യും.

വൈകുന്നേരം ആയാൽ മീനുകുട്ടിയുടെ കൂടെ നാട് കാണാൻ ഇറങ്ങും.

രാത്രി വീണ്ടും ഫുഡ് കഴിക്കും…

പിന്നെ…

കറവക്കാരി ദിവ്യക്ക് പാല് സംഭാവന നൽകുന്നു…

ആ ചിന്ത വന്നതും എന്റെ മുഖത്ത് അറിയാതെ ഒരു കള്ളച്ചിരി വിരിഞ്ഞു.

എന്റെ എക്സ്പ്രഷൻ കണ്ടതും ദിവ്യ സംശയത്തോടെ എന്നെ നോക്കി കണ്ണ് ചെറുതാക്കി.

“ഇവൻ ഇപ്പോ എന്താ ആലോചിക്കുന്നെ…” എന്ന രീതിയിൽ.

ഞാനാണെങ്കിൽ ഉടനെ മുഖം നേരെയാക്കി.

ഇതൊക്കെ ചെയ്തിട്ട് ഇപ്പൊ മൂക്കിൽ നിന്നൊക്കെ

💬 Comments

View all comments