0%

Chapter Title : രുദ്രപ്രതാപം 12 [Jhon Clinton]

Author : Jhon Clinton Read All Parts 28.4K

മുഴുവൻ നിയന്ത്രണവും കഷ്ടപ്പെട്ട് പിടിച്ചു നിർത്തു വാണ്... അവളുടെ ശരീരത്തിൽ നിന്നും വരുന്ന ആ ഗന്ധം എന്റെ മൂക്കുകളിൽ വന്നെത്തി..

അതെന്റെ തലച്ചോറിനെ ഒരു ഭ്രാന്തൻ ആകുവാണ്... ഇനിയും ഇവിടെ നിന്നാൽ ചിലപ്പോ എന്റെ മുഴുവൻ കണ്ട്രോളും പോവും...

ഇങ്ങനെ ഒക്കെ ആലോചിച്ചിരിക്കുമ്പോൾ ആണ് മായ അത് വഴി പോയത്... കയ്യിൽ ഒരു സഞ്ചിയും ഉണ്ട്

"നീ എങ്ങോട്ടാ..?"

അവളുടെ പോക്ക് കണ്ടു ഞാൻ ചോദിച്ചു...

"ഞാൻ കടയിലേക്ക് പോവാ കുറച്ചു സാധനം വാങ്ങാനുണ്ട് എന്ന്‌ അമ്മ പറഞ്ഞു..."

ഇത് തന്നെ തക്കം ഞാൻ മനസ്സിൽ കരുതി..

"എന്നാ ഞാനും വരാം"..

ഞാൻ അതും പറഞ്ഞു സോഫയിൽ നിന്നും എഴുന്നേറ്റു അവൾക്ക് നേരെ നടന്നു...

"വേണ്ടെടാ ഞാൻ പോയി വേഗം വരാം നീ ഇവിടെ നിന്നോ..."

എന്നെ വെറുതെ ബുദ്ധി മുട്ടിക്കേണ്ടെന്നു കരുതി ആവും അവൾ എന്നെ തടയാൻ നോക്കി...

"എനിക്കിവിടെ ഇരുന്നു ബോർ അടിച്ചു വാ ചുമ്മാ കറങ്ങീട്ടു വരാം"

അതും പറഞ്ഞു ഞാൻ അവളുടെ കയ്യിലുള്ള സഞ്ചിയും വാങ്ങി കയ്യിൽ പിടിച്ചു...

"വാ പോവാം"

ഞാൻ പറഞ്ഞു അവളുടെ മുഖത്ത് ചെറിയ ചിരി വിരിഞ്ഞു. പിന്നെ എതിർത്തൊന്നും പറഞ്ഞില്ല..അവൾ എന്റെ മുന്നിൽ നടന്നു നീങ്ങി.. ഉമ്മറത്ത് നിന്നു ഇറങ്ങുമ്പോൾ ഞാൻ നേരത്തെ ഇരിന്നിരുന്ന ഭാഗത്തേക്ക്‌ ഒന്ന് നോക്കി..

അവിടെ നാല് കണ്ണുകൾ എന്നെ തന്നെ നോക്കി ഇരിപ്പാണ്... അശ്വതിയും, ദിവ്യയും അതിൽ കത്തുന്ന കലി കാണാം... ഞാൻ എന്തൊ വലിയ തെറ്റ് ചെയ്തു എന്ന പോലെ ആണ് അവരുടെ നോട്ടം...കയ്യില് കിട്ടിയ ഇപ്പൊ പിടിച്ചു

💬 Comments

View all comments