0%

Chapter Title : രുദ്രപ്രതാപം 20 [JHON CLINTON]

Author : Jhon Clinton Read All Parts 5350

അല്ലേ... ഒന്നുമില്ലെങ്കിലും ഞാൻ അവളുടെ പുന്നാര കെട്ടിയോൻ അല്ലെ...

എന്നും കരുതി സൈഡിലേക്ക് ഒന്ന് പരുങ്ങി തിരിഞ്ഞുനോക്കി ... മുന്നിലേക്ക് നോക്കി പല്ലും കടിച്ചിരുമ്പി സ്റ്റിയറിങ് വീൽ കയ്യിലുള്ളിൽ ഇട്ട് ശക്തിയായി പിടിച്ച് ഞെരിക്കുന്നുണ്ട്... ആ കണ്ണിലെ കത്തുന്ന ദേഷ്യം ഒരു പൊടി പോലും കുറഞ്ഞിട്ടില്ല... പുന്നാര എന്നൊന്നും ആവില്ല ഇനി വിളി പുലയാടി മോനെ എന്നായിരിക്കും മിക്കവാറും...

ഇച്ചിരി സമാധാനത്തിനു വേണ്ടിയാണ് ആ കോപ്പനെ കാണാൻ പോയത്. ആ മൈരൻ ആണെങ്കിൽ വീട്ടിലുള്ള സമാധാനം പോലും കളഞ്ഞു പൊളിച്ച്... ഇനി ഞാൻ എന്ത് ചെയ്യും ഈശ്വരാ...

പോകുന്ന വഴി ചെറിയ ഒരു റോഡ് ആയിരുന്നു അപ്പുറത്ത് ഇപ്പുറത്തുമായി വയലിൽ പണിക്ക് പോകുന്നു കുറച്ചു പേർ നടന്നുവന്നിരുന്നു അതൊന്നും ഒട്ടും ശ്രദ്ധിക്കാതെ ദിവ്യ വണ്ടി മുന്നിലേക്ക് പായിച്ചു... വേഗത കണ്ടു ഞെട്ടിയ അവർ പെട്ടെന്ന് റോഡിൻറെ രണ്ടുവർഷത്തേക്ക് മാറി നിന്നു. അവർക്ക് ജീവനിൽ കൊതി ഉണ്ടാവുമല്ലോ...? അവരെ കടന്ന് പോകുമ്പോൾ അവരുടെ മുഖത്തുള്ള എക്സ്പ്രഷൻ എനിക്ക് നന്നായി കത്തിയിരുന്നു... ഏത് മൈരനാടാ ആളെ കൊല്ലാൻ നടക്കുന്ന... എന്നൊക്കെയാണ്...

അങ്ങനെ ചീറിപ്പാഞ്ഞ് ആ വണ്ടി എൻറെ വീടിൻറെ മുറ്റത്ത് വന്നു ചിരകി നിന്നു... പെട്ടെന്നുണ്ടായ ബ്രേക്ക് ഇടലിൽ എല്ലാരും കൂടി ഒന്ന് മുന്നിലേക്ക് ആഞ്ഞു... മഴയൊക്കെ ചെറുതായി കുറഞ്ഞിട്ടുണ്ട് വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്നായിരുന്നു എൻറെ മനസ്സിൽ ആദ്യത്തെ ചിന്ത...

അമ്മയും അച്ഛനും ചേച്ചിമാരും ഒക്കെയുള്ള വണ്ടി വന്നിട്ടില്ല.. ആദ്യം വീട്ടിൽ തിരിച്ചെത്തി ഞങ്ങളാണ് അല്ല അവരെ അവിടുന്ന് ഇറങ്ങുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചിട്ടുമില്ല... ഡ്രൈവിംഗ് സീറ്റിന്റെ ഡോർ തുറന്നു ദിവ്യ പുറത്തേക്ക് ഇറങ്ങി എന്നിട്ട് എന്നെ ഒന്ന് നോക്കു പോലും ചെയ്യാതെ അവൾ വീട്ടിലേക്ക് വച്ചുപിടിച്ചു. ഓരോരുത്തരായി വണ്ടിയിൽ നിന്ന് ഇറങ്ങി നടന്നു. അമ്മയുടെ അടുത്ത് നിന്ന് അപ്പു താക്കോൽ വാങ്ങിയിട്ടുണ്ടായിരുന്നു അതുകൊണ്ട്

💬 Comments

View all comments