0%

Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]

Author : Jhon Clinton Read All Parts 44.5K

കുറിച്ച് ഒരു ഓർമ്മയും ഇല്ലാ മമ്മി…”

ഇതിപ്പോ ഞാൻ എത്രമത്തെ പ്രാവശ്യം ആണ് ഇത് തന്നെ പറയുന്നേ.എനിക്ക് തന്നെ മടുപ്പ് ആയി തുടങ്ങി..

“എന്ന…എനിക്കൊക്കെ നല്ല ഓർമയുണ്ട്…എന്താ കാരണം എന്ന്‌ അറിയോ…

That was one of my special momment…🥰”

അതും പറഞ്ഞു മമ്മി എന്റെ തോളിലൂടെ കൈ ഇട്ടു നിന്നു.

ഇവരിത് എന്താ ഈ പറയുന്നേ? എനിക്ക് ആകെ തല കറങ്ങുന്ന പോലെ. ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും അല്ലല്ലോ കാര്യങ്ങൾ പോകുന്നത്.

ഞാൻ മമ്മിയെ ഒന്ന് സൂക്ഷിച്ചു നോക്കി. ആ മുഖത്ത് നാണമോ സങ്കടമോ ഒന്നുമില്ല. ഇതൊക്കെ അസ്സലായി അക്സെപ്റ്റ് ചെയ്ത ഒരു ലുക്ക് ആണ് മമ്മിക്കിട്ട്.

“അതൊക്കെ ഞാൻ ഓർമ്മിപ്പിച്ചോളാം... ഇപ്പൊ നീ വേഗം പോയി അവളുടെ വഴക്ക് തീർത്തോ...”

അതും പറഞ്ഞു മമ്മി ഒന്ന് വിട്ടുമാറി.

“ആ... ആ... അവളെവിടെ...?”

ശ്വാസം കിട്ടുന്നില്ല പോലെ. ഞാൻ ഒന്ന് കിതച്ചു.

“മുകളിൽ മുറിയിൽ ഉണ്ട്.”

“എന്താ പുള്ളിക്കാരിയുടെ മൂഡ്?”

“നല്ല മൂഡ് ആണ്... പോയി നോക്ക്...”

മമ്മി എന്നെ നോക്കി ഒന്ന് ചിരിച്ചു. 'കിട്ടേണ്ടതൊക്കെ മേടിച്ചോ' എന്ന മട്ടിലുള്ള ചിരി. അപ്പൊ അടി ഉറപ്പായി!

ഞാൻ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് ചെന്നു. വലിയ വീടായതുകൊണ്ട് മുകളിലെ ഇടനാഴികൾക്ക് ഒരുതരം നിശബ്ദതയുണ്ട്. അവിടെ എത്തിയതും ഞാൻ ഒന്ന് ഞെട്ടി. ഒരുപാട് വഴികൾ! ഇതിപ്പോ ഗൂഗിൾ മാപ്പ് ഇടേണ്ടി വരുമോ?

ഞാൻ ഒന്ന് കൂടി താഴേക്കു ചെന്നു.

“മമ്മി... മുറി...?”

“വല്ലപ്പോഴും ഇങ്ങോട്ടൊക്കെ ഒന്ന് വരണം എന്നാലേ അറിയുള്ളു... മുകളിൽ റൈറ്റിൽ ഉള്ള നാലാമത്തെ

💬 Comments

View all comments