Chapter Title : രുദ്രപ്രതാപം 24 [JHON CLINTON]
പറഞ്ഞു…
“സ്വഭാവം മാറിയ നീ എന്ത് ചെയ്യോടി…”
അത് കേട്ടതും അവൾ എൻ്റെ കവിളിൽ പിടിച്ച് വല്ലാത്തൊരു വലിയങ്ങ് വലിച്ചു വിട്ടു..കവിളൊക്കെ വല്ല അലാസ്റ്റിക് വലിയുന്ന പോലെ അങ്ങ് വലിഞ്ഞു…
ആാാാാ……
ഞാൻ വേദന കൊണ്ടൊന്നു ഒച്ചവച്ചപ്പോ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.എന്നെ വേദനിപ്പിക്കുമ്പോ ഇവൾക്ക് ഇത് എന്തു സുഗമ കിട്ടുന്ന.
പെട്ടെന്ന് അവൾ അത് നിർത്തി.ആ മുഖത്തേക്ക് നോക്കിയപ്പോ അവൾ ആകെ അത്ഭുതപ്പെട്ട് നിക്കുന്നു…
ഇവളുടെ എന്താ കിളി പോയോ…
പെട്ടന്ന് അവൾ എന്റെ മുഖം പിടിച്ചു ഉയർത്തി…
“അഭി…”അവൾ ഒന്നു വിറച്ചുകൊണ്ട് വിളിച്ചു…
“എന്താടി…”സംഭവം എനിക്കും പേടി തോന്നി…
“നിന്റെ കണ്ണ്…ഇത് പഴയപോലെ ആയല്ലോ…”ഹോ…അതായിരുന്നോ…
“ആ അതൊക്കെ ആയി…”ഞാൻ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു…
“എങ്ങനെ…?”അവൾ വീണ്ടും എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കൊണ്ട് ചോതിച്ചു…
“അത് ഞാനും മായയും…”
ഞാൻ നടന്നത് എല്ലാം അവളോട് പറഞ്ഞു കൊടുത്തു…എല്ലാം കേട്ടു കഴിഞ്ഞപ്പോ അവള് വീണ്ടും സൈലന്റ് ആയി…
ഇനി ഇതും കുഴപ്പാവോ…
പെട്ടന്ന് അവൾ എന്തോ തലയിൽ ഉദിച്ച പോലെ എന്റെ നേരെ തിരിഞ്ഞു…എന്നിട്ട് എന്റെ കോളറിൽ പിടിച്ചു…
“എനിക്ക് ഇപ്പോ വേണം…”
“എന്ത്…?”
അതിന് മറുപടിയായി എന്റെ ചുണ്ടങ്ങു വിഴുങ്ങുവാണ് ചെയ്തത്…അവൾ വല്ലാണ്ട് ആർത്തിയോടെ എന്റെ ചുണ്ടുകൾ വായിൽ വച്ചു നുണഞ്ഞു.
ഞാനും വിട്ടുകൊടുത്തില്ല ഒരുപാട് ദിവസങ്ങൾക്ക് ശേഷം അനുഭവിക്കാൻ കിട്ടുന്നതല്ലേ…അവളുടെ ചുണ്ടുകളുടെ രുചി ഞാനും ആസ്വദിച്ചു…
കുറച്ചുനേരത്തെ മതിമറുള്ള ചുംബനത്തിനുശേഷം ഞങ്ങൾ രണ്ടുപേരും വിട്ടു മാറി…കണ്ണോട് കണ്ണുകൾ നോക്കി ഞങ്ങൾ കിതച്ചു കൊണ്ടിരുന്നു.
എന്നാൽ അവൾക്കൊട്ടും തൃപ്തിയില്ലായിരുന്നു പെട്ടെന്ന് തന്നെ
💬 Comments
View all comments