Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]

“എടീ നീ ഇത് എന്തൊക്കെയാ ചോദിക്കുന്ന…”
ഞാൻ ഞെട്ടി എണീറ്റ് ബെഡിലിരുന്ന് അവളെ നോക്കി ചോദിച്ചു…
“എടാ ഞാൻ കാര്യമായിട്ട് ചോദിച്ചതാണ് നിനക്ക് അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന്…”
ഞാൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…
“അല്ല ഇപ്പൊ എന്താ നിനക്ക് അങ്ങനെ തോന്നാൻ കാരണം…”
“എനിക്കങ്ങനെ തോന്നാനുള്ള കാരണം അല്ല…എനിക്കറിയേണ്ടത് നിൻറെ ഉത്തരമാണ്…”
ഇവളിത് ഇത് എന്ത് തേങ്ങയാ പറയുന്നത്…
“എടി നിനക്കെന്താ വട്ടായോ…മര്യാദക്ക് കാര്യം പറ അല്ലാതെ ഇങ്ങനെ അവിടെ ഇവിടെയും തൊടാതെ സംസാരിക്കല്ലേ…”
അല്ല പിന്നെ ദേഷ്യം വരൂലേ…
“എന്നാ കേട്ടോ…എൻറെ അമ്മക്ക് നിന്നോട് മുടിഞ്ഞ പ്രേമം…”
“ങ്ങേ…” സത്യം പറഞ്ഞാൽ എന്റെ കിളി അങ്ങ് പാറി..
“ആ…ഇതുതന്നെയായിരുന്നു എൻറെ അവസ്ഥ…”
“എടി അതിന്…അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ…”
“ചെയ്തതൊക്കെ നന്നായിട്ട് അറിഞ്ഞതല്ലേ…”
“ അതൊരു അബദ്ധം പറ്റിയതല്ലേ…?”
“ആ എന്ന പുള്ളിക്കാരിക്ക് അബദ്ധം നന്നായിട്ട് അങ്ങോട്ട് ബോധിച്ചു എന്ന്…”
“എങ്ങനെ…?”
“നിന്നെ ഇപ്പോൾ പുള്ളിക്കാരിക്ക് മറക്കാൻ പറ്റണില്ല എന്ന്…നിന്നെ വിട്ടിരിക്കുമ്പോൾ വല്ലാത്ത ഒരു ഏകാന്തത ആണെന്ന് ഒക്കെ”
“അങ്ങനെയൊക്കെ പറഞ്ഞാൽ…?”
“എനിക്കൊന്നും അറിയില്ല ബാക്കിയൊക്കെ നീ നേരിട്ട് പോയി ചോദിച്ചോ…”
“പിന്നെ ഇത് ഞാൻ നേരിട്ട് പോയി ചോദിക്കാൻ പോവല്ലേ…”
“അല്ല നീ ഇത് എങ്ങനെ അറിഞ്ഞു…”
“എനിക്ക് കുറച്ചു ദിവസമായിട്ട് നല്ല ഡൗട്ട് ഉണ്ടായിരുന്നു…പിന്നെ അമ്മ അന്ന് മേപ്പാടിനെ അങ്ങോട്ട് വന്നപ്പോ നീയുമായി ബന്ധപ്പെട്ട കാര്യം സമ്മതിച്ചില്ല…”
“മ്മ്…”
“അന്ന് ഞാൻ തിരിച്ചു വന്നപ്പോൾ അമ്മയുമായി ഒരു വഴക്കുണ്ടായി…അങ്ങനെ എന്നോട് പറഞ്ഞതാണ്…
കാലങ്ങളായി അമ്മ കൊതിച്ച ഒന്നാണ് നീ നൽകിയത്
💬 Comments
View all comments