Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]
എന്നും…ഞാൻ പറയുന്ന പോലെ അമ്മക്ക് നിന്നെ മറക്കാൻ പറ്റില്ല എന്ന് ഒക്കെ പറഞ്ഞു…”
“അല്ലാ.. അത് എങ്ങനെ ശരിയാകും…”
ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് ഒക്കെ ഒന്ന് കലങ്ങി തെളിഞ്ഞു വരുന്നത്. വെറുതെയല്ല പുള്ളിക്കാരിക്ക് കണ്ടപ്പോ തന്നെ ഒരു ഇളക്കം…എന്തൊക്കെയായിരുന്നു ഇനിയിപ്പോ എന്നെ കാണിക്കാൻ വേണ്ടി തന്നെയാണോ അങ്ങനെയൊക്കെ ഡ്രസ്സ് ഇട്ടു വന്ന…അതിനു വഴിയുണ്ട്…അല്ല ഇതിനു മാത്രമേ എന്നെ പ്രേമിക്കാൻ ഞാൻ എന്താ ചെയ്തേ…ഞാൻ പുള്ളിക്കാരിയോട് അധികം ഇടപഴകിയിട്ട് പോലുമില്ല…വിരലിലെണ്ണാവുന്ന അത്ര മാത്രമേ ഞങ്ങൾ നേരിട്ട് കണ്ടിട്ടുള്ളൂ…
“എടി അതിന് ഞാനും നിൻറെ അമ്മയും തമ്മിൽ അങ്ങനെയൊന്നും മിണ്ടിയിട്ട് പോലുമില്ല. പിന്നെങ്ങനെ അവർക്ക് എന്നോട് ഇഷ്ടം തോന്നുന്നേ…”
“എടാ ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ…”
“ആ പറ അതിനല്ലേ ഈ ചോദിക്കുന്നെ…”
“എടാ നീയെന്നെ ആദ്യം ചെയ്തത് ഓർമ്മയുണ്ടോ…”
“സോറി അതിനെക്കുറിച്ച് വ്യക്തമായി ഓർമ്മയില്ലെങ്കിലും…അങ്ങനെയൊന്നും ഉണ്ടായിട്ടുണ്ട് എന്ന് അറിയാം. അല്ല അതും ഇതും തമ്മിൽ എന്താ ബന്ധം…”
“എടാ നീയൊന്ന് എന്നെ അങ്ങനെയൊക്കെ ചെയ്തില്ല.. അന്ന് എനിക്കും ഇങ്ങനെ തന്നെയായിരുന്നു….”
“എങ്ങനെ…?”
“എടാ അത്…സത്യത്തിൽ എന്നെ ആരെങ്കിലും തൊട്ടാൽ എനിക്ക് ദേഷ്യം വരും…അപ്പോൾ ഞാൻ അവൻറെ മുഖമൊക്കെ അടിച്ചുപൊളിക്കുന്ന ആളാ…”
ഓ ഇത് പിന്നെ നമുക്ക് അറിയാത്ത കാര്യമാണല്ലോ…
“പക്ഷേ നീ അന്ന് എന്നെ അങ്ങനെയൊക്കെ ചെയ്തിട്ടും എനിക്ക് നിന്നോട് ഒരു തരി പോലും ദേഷ്യം തോന്നിയില്ല…”
“അതെന്താ…?”
“എന്താ കാരണം എന്നൊന്നും എനിക്കറിയില്ല. പക്ഷേ നിന്നോട് എനിക്ക് വല്ലാത്തൊരു അഫക്ഷൻ ആയിരുന്നു…
നിന്നെ വീണ്ടും കാണാനും വീണ്ടും വീണ്ടും നിൻറെ ശരീരം ആസ്വദിക്കാനും എൻറെ മനസ്സ്
💬 Comments
View all comments