Chapter Title : രുദ്രപ്രതാപം 25 [JHON CLINTON]
വന്നതാ ഇപ്പൊ വൈകുന്നേരം ആയി.അല്ല ആരാ ഇതിൻ്റെ ഇടയ്ക്ക് സമയം ഒക്കെ നോക്കുന്നത് അല്ലേ…
നല്ല വിശപ്പ്. ഒരു ഉഴുതു മറിക്കൽ കഴിഞ്ഞതല്ലേ. ഇത് പറഞ്ഞപ്പോ അവൾ എന്നോട് എണീക്കാൻ പറഞ്ഞു.
അങ്ങനെ പുറത്ത് വന്നതും വീണ്ടും എനിക്ക് അങ്കലാപ്പായി.ദിവ്യ ഇല്ലായിരുന്നേൽ ഞാൻ ഇവിടെ വഴി തെറ്റി നടന്നെനെ.
അവളുടെ പുറകെ ഞാൻ താഴോട്ട് ചെന്നതും.ദേ ഇരിക്കുന്നു…വെള്ള നിറത്തിൽ ഉള്ള സോഫയിൽ കാലിൽ കാൽ കയറ്റി വച്ചു ഫോണിൽ എന്തോ തിരഞ്ഞു തിരഞ്ഞുകൊണ്ടിരിക്കുന്ന മമ്മി…
നിങ്ങളുടെ കാൽ പെരുമാറ്റം കേട്ടതും മമ്മി ഫോണിൽ നിന്നും കണ്ണെടുത്ത് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അവളെയും കൂട്ടി ഇറങ്ങിവരുന്ന കണ്ടിട്ടാവണം ആമുഖത്തിൽ പുഞ്ചിരി വിരിഞ്ഞു…
ഞാനും ഒന്ന് ചിരിച്ചു കാണിച്ചു. എന്നാൽ ഇത് എൻറെ തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ആൾക്ക് ഒട്ടും പിടിച്ചില്ല. ദിവ്യ അപ്പോഴേക്കും എന്നെ കൂർപ്പിച്ചു നോക്കി…
പിന്നെ ഇവളെന്താ വിചാരിച്ചിരിക്കുന്നത് ഇവളുടെ അമ്മയെ കാണുമ്പോൾ ഞാൻ കാണാത്ത പോലെ നടക്കും എന്നോ…
അങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ…ഒന്നുമില്ലെങ്കിലും എനിക്ക് വേണ്ടപ്പെട്ടവരല്ലേ…അങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചാൽ. ചിലർക്കൊക്കെ പറ്റും. ഇവളുടെ തന്തപ്പടി ചെയ്ത പോലെ. ഞാൻ അത്രക്കും തരംതാഴ്ന്ന ആളല്ലല്ലോ…
” ഓ വന്നോ…എന്തായിരുന്നു കുറെ നേരം ആയല്ലോ മുകളിലേക്ക് പോയിട്ട്…“ചിരിച്ചുകൊണ്ട് തന്നെ അവർ എന്നെ നോക്കി ചോദിച്ചു…
” അതെന്താ മുകളിൽ ഇരിക്കാൻ പാടില്ലേ…“ മമ്മിയുടെ ആ ചോദ്യം പെണ്ണിന് ഒട്ടും ഇഷ്ടപ്പെട്ടില്ല…
” അതിനു നിന്നോട് ആരാടീ ചോദിച്ചേ , ഞാനെന്റെ ചെറുക്കനോടല്ലേ ചോദിച്ചത്.“
മമ്മി അതും പറഞ്ഞു എന്നെ നോക്കി വശ്യമായി ഒന്നു ചിരിച്ചു. എന്റെ
💬 Comments
View all comments