Chapter Title : രുദ്രപ്രതാപം 27 [JHON CLINTON]
കെട്ടിപിടിച്ചു കിടന്നു…വാതിലിൽ മുട്ട് കേക്കുമ്പോ ആണ് എണീക്കുന്നെ…
ദിവ്യ ആയിരുന്നു…
അവളുടെ വായിൽ നിന്നും കേട്ടു…ഒരു സെക്കന്റു കണ്ണെടുക്കാൻ പറ്റില്ല.. കണ്ണ് തെറ്റിയാൽ ഏതേലും പെണ്ണിന്റെ മേലായിരിക്കും…
അങ്ങനെ എന്തൊക്കയോ പറഞ്ഞു…
കേൾക്കല്ലാതെ വേറെ മാർഗ്ഗല്ല…സത്യമായ കാര്യമല്ലേ…
പിന്നെ ഒന്നും ഉണ്ടായില്ല. ഉച്ച ആയപ്പോ തന്നെ ഞങ്ങൾ ഇറങ്ങാൻ വേണ്ടി പ്ലാൻ ചെയ്തു.. വീട്ടിലേക്കു പോണല്ലോ…
അതിന് ഒരു മണിക്കൂറായി റൂമിൽ കേറിയതാ അവള്.. ഒന്ന് രണ്ടു വെട്ടം പോയി വിളിച്ചു വരണ്ടേ…
ഇറങ്ങി പോവുമ്പോ റോക്കറ്റ് പോലെ ആർന്നല്ലോ…ഇപ്പൊ എന്തിനാ ഇത്ര ഒരുങ്ങൽ ഒക്കെ…
ആ എന്തേലും കാണിക്കട്ടെ…
അങ്ങനെ അവളേം കാത്തു ഫോണിൽ നോക്കി ഇരിക്കുമ്പോ ആണ് മമ്മി എന്റെ അടുത്തേക്ക് വരുന്നത്…
”അഭി…“
”എന്താ മമ്മി…“
”ബേബി എന്റെ കൂടെ ഒന്ന് വന്നേ…“
ഈ ബേബി വിളി കേക്കുമ്പോ ആണ് സാറേ…ശരീരം അങ്ങ് തരിച്ചു കേറും..
ഞാൻ റബ്ബർ പോലെ ചാടി എണീറ്റു…”എങ്ങടാ..“
”അതൊക്കെ ഉണ്ട് നീ വാ…“
അതും പറഞ്ഞു എന്റെ കയ്യിൽ പിടിച്ചു വലിച്ചു…ഇനിയും മുറിയിലേക്കണോ.. എന്നാൽ ഇനീം ഡ്രസ്സ് മാറേണ്ടി വാരുമല്ലോ…
മമ്മിയും ഞാനും വീടിനു അകത്തെ ലിഫ്റ്റിൽ കയറി. എന്റെ കയ്യും കോർത്തു പിടിച്ചാണ് അവർ നിക്കണേ…
ലിഫ്റ്റ് താഴോട്ടാണ് പോണേ ബെസ്‌മെന്റിലേക്ക്.. അവിടെ എന്താണാവോ…
ലിഫ്റ്റിന്റെ വാതിൽ തുറന്നതും. എന്റെ വായ പൊളിഞ്ഞതും ഒരു പോലെ ആയിരുന്നു…
എന്താ ഈ കാണുന്നെ…
റേസിംഗ് ഗെമിലൊക്കെ മാത്രം കാണുന്ന കിടിലൻ പ്രീമിയം വണ്ടി. ബെൻസ്, ബിഎംഡബ്ല്യൂ, പോർഷേ, കുറെ ഉണ്ടല്ലോ…
എന്റെ അന്തം വിട്ടുള്ള നിർത്തം കണ്ടു
💬 Comments
View all comments