Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]
നിന്നു പക്ഷേ അവനെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.അവൻ എന്നെയും കൊണ്ട് റൂമിന് പുറത്തേക്ക് നീങ്ങി ഞാൻ പിന്നെ ഒന്നും നോക്കിയില്ല.അവൻ്റെ കഴുത്തിൽ മുറുകെ പിടിച്ച് നിൽത്തൊട്ട് കരുതി കൂടി ഒറ്റ വിഴൽ എൻ്റെ പുറം നിലത്ത് പഠിച്ചതിൻ്റെ ഒപ്പം തന്നെ അവൻ്റെ തലയുടെ നെറു ഭാഗം നിലത്ത് ഇടിച്ചു. അതോടുകൂടി അവൻറെ ബോധം പോയി.
ഞാൻ എണീറ്റതും എൻ്റെ നേരെ രണ്ട് പേർ ഓടി വന്നു അതിൽ ഒരുത്തന്റെ കൈ അവൻ എൻറെ നേരെ വീശിയപ്പോൾ ഞാൻ പിടിച്ചു നിർത്തി.എന്നിട്ട് മറ്റവന്റെ കാൽമുട്ടിലേക്ക് വലതു കാലുകൊണ്ട് ഒരു ചവിട്ടു കൊടുത്തു.. അവൻ കാലുപിടിച്ചതും ഞാൻ എൻറെ ഇടതു കൈ യിലുള്ളവന്റെ മുഖത്ത് ആഞ്ഞൊരു പഞ്ച് കൊടുത്തു എന്നിട്ട് ഞാൻ അവൻറെ പിറകിലോട്ട് മാറി അവൻറെപുറത്തേക്ക് ഒരു ചവിട്ടു കൊടുത്തു.അവൻ കാലുപിടിച്ചു നിൽക്കുന്നവന്റെ മുകളിലേക്ക് വീണു.
പിന്നെയു കുറേനേരം ഞാനും അഖിലും പിടിച്ചുനിന്നു. പക്ഷേ പ്രതീക്ഷിക്കാതെ എൻറെ തലയുടെ പിറകിലേക്ക് എന്തോ ഒരു ആയുധം കൊണ്ട് ഒരുത്തൻ അടിച്ചു.എൻ്റെ തലയുടെ അകത്തു ഒരു വലിയ മണി അടിക്കുന്ന പോലെ എനിക്ക് തോന്നി ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അച്ചുവിനെ ഇത്രയും കാലം ഉപദ്രവിച്ചൻ ആയിരുന്നു അതു.അവൻ്റെ കയ്യിൽ ഒരു ഇരുമ്പു കമ്പിയും ഉണ്ടായിരുന്നു ഞാൻ അവന് നേരെ ചെന്നപ്പോൾ.അവൻ ആ കമ്പി കൊണ്ട് എൻറെ മുഖത്തോട്ട് വീശി. ഞാൻ തടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യ അടിയിൽ തന്നെ എൻറെ ബോധം മങ്ങിമറയാൻ തുടങ്ങിയിരുന്നു. എനിക്ക് അത് തടയാൻ കഴിഞ്ഞില്ല ആ കമ്പി എൻ്റെ മുഖത്തിന് വന്നു കൊണ്ടു.അപ്പോഴേക്കും അവിടെ ചുറ്റും വിദ്യാർഥികൾ
💬 Comments
View all comments