0%

Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]

Author : Jhon Clinton Read All Parts 62.3K

എൻ്റെ വലതു വശത്തേക്ക് നോക്കി
അത് അശ്വതി ആയിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്ന.അവളുടെ ശബ്ദത്തിൽ അവൾ എത്ര മാത്രം സങ്കടവതിയാണ് എന്ന് പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാവും.

“എല്ലാം മതി അഭി നമുക്ക് പോവാം...”

അവൾ എന്നെ മുറുകെ പിടിച്ച് വലിച്ചു.അപ്പോഴാണ് ഞാൻ എൻ്റെ മുമ്പിലേക്ക് നോക്കുന്നത്.എന്നെ ഇത് വരെ ഉപദ്രവിച്ചവർ ജീവക്ഷയമായി നിലത്ത് കിടക്കുന്നു.നിലത്ത് മുഴുവൻ രക്തം കൊണ്ട് ചിത്രം വരച്ച പോലെ.ഓരോരുത്തരുടെം കിടത്തം കണ്ടാൽ തന്നെ ഇവമ്മറൊക്കെ ഇനി എണീക്കുമോ എന്ന് തോന്നിപ്പോവും.ചിലരുടെ കാലുകൾ വിവരീത ദിശയിലേക്ക് ആയിരിക്കുന്നു.ചിലരുടെ ദേഹം മുഴുവൻവലിയ മുറിവുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഞാൻ അതിനിടയിൽ മറ്റവനെ ശ്രദ്ധിച്ചു എൻ്റെ കാൽ കീഴിൽ ബോധമില്ലാതെ കിടക്കുന്നു.അവൻ്റെ മുഖത്തോട്ട് നോക്കിയപ്പോൾ അവൻ കുറച്ച് നേരം മുമ്പ് എനിക്ക് നേരെ നീട്ടിയ ആ ഫോൺ അവൻ്റെ വായിക്കകത്തേക്ക് അടിച്ചു അണ്ണാക്ക് വരെ കയറ്റിയിരിക്കുന്നു.അത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

അഭി..

അശ്വതിയുടെ വിളി കേട്ടപ്പോൾ ഞാൻ. അവളുടെ ഭാഗത്തേക്ക് നോക്കി.അവൾ എന്നെ ഒരു ദയനീയ അവസ്ഥയിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത് എൻ്റെ രണ്ടു കയ്യും മുകളിലേക്ക് ഉയർത്തി പിടിച്ചിരിക്കുകയാണ്. എൻ്റെ കൈകളിൽ നേരത്തെ അവൻ എൻ്റെ മുഖത്തടിച്ച ഇരുമ്പ് കമ്പിയും കണ്ടു്.എൻ്റെ ശ്വാസംഗതി പെട്ടെന്ന് തന്നെ വർദ്ധിച്ചു.ഇതൊക്കെ ചെയ്തത് ഞാൻ ആണോ?.ഞാൻ ഒന്ന് സ്തംഭിച്ചു നിന്നുപോയി.കുറച്ച് കൂടി കഴിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇവനെ കൊന്നു കളഞ്ഞിരുന്നേനേ.ഞാൻ നിലത്ത് കിടക്കുന്ന എല്ലാവരെയും ഒന്നു കൂടി നോക്കി. എൻ്റെ കൈകൾ വിറക്കാൻ തുടങ്ങി. ശ്വാസം പോലും എടുക്കാൻ കഴിയാത്ത പോലെ.എൻ്റെ ചെവിയിൽ വല്ലാത്തൊരു

💬 Comments

View all comments