Chapter Title : രുദ്രപ്രതാപം 3 [Jhon Clinton]
പോയി.എന്നിട്ട് അച്ചുവിൻ്റെ കൂട്ടുകാരി ശില്പ യെ തിരഞ്ഞു.കുറച്ച് നേരം തിരഞ്ഞിട്ടാണ് ആളെ കിട്ടിയത് പുള്ളിക്കാരി ഡാൻസിൻ്റെ കോസ്റ്റുമിൽ നിൽക്കുവായിരുന്നു.ഞാൻ അവരെ വിളിച്ചു എന്നിട്ട് ഒന്ന് വരുമോ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചു.അവൾ കുറച്ച് മടിച്ചെങ്കിലും വരാതെ ഞാൻ വിടില്ല എന്ന് ഉറപ്പായപ്പോ അവർ വന്നു
“എന്താ..”
“ചേച്ചി costume നന്നായിട്ടുണ്ട് ”
“Thanks” അത് പറയുമ്പോഴും അവൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.
“അതേയ് ഞാൻ വന്നത് അച്ചുവിന് ക്ലാസ്സില് വല്ല പ്രശ്നവും ഉണ്ടോ എന്ന് അറിയാന?”
“എന്തു പറ്റി ” അവൾ ഒരു ഞെട്ടലോടെ പറഞ്ഞു
“അല്ല അങ്ങനെ കുഴപ്പം ഒന്നും ഇല്ല കുറച്ച് ദിവസമായി അവൾ നല്ല മൂഡ് ഓഫ് അത് കൊണ്ട് ചോദിച്ചതാ”
ഞാൻ പറഞ്ഞത് കേട്ട് അവൾ ഒരു ദീർഘ ശ്വാസം വിട്ടു
“എന്താ ചേച്ചി പ്രശ്നം”ഞാൻ വീണ്ടും ചോദിച്ചു
അവൾ എന്നെ ഒന്നു നോക്കി എന്നിട്ട് എൻ്റെ കൈ പിടിച്ച് ക്ലാസ് റൂമിൻ്റെ പുറത്തേക്ക് വലിച്ചുകൊണ്ട് പോയി.അഖിൽ അപ്പോഴേക്കും അവിടുത്തെ ഏതോ ചേച്ചിമാരെ കൂടെ കൂടി.
ശില്പ എന്നെ ഒരു ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ട് പോയി.ഞാൻ ഒന്ന് അമ്പരന്നു.ഇതെന്താ ഇവിടെ.
“എടാ അത് അത് ഞാൻ പറയാം”
അവൾ ഹോട്ടലിൽ നിന്നും തുടങ്ങി സംഭവിച്ച കാര്യങ്ങള് എല്ലാം ഓരോന്നായി പറഞ്ഞു.ഇത് എന്തു മൈർ ആണ് ഇവിടെ നടക്കുന്നേ.എൻ്റെ തല കറങ്ങുന്ന പോലെ തോന്നി.എൻ്റെ പെരി വിരൽ തിരിച്ച് കേറി. ആ മൈരനെ പേടിച്ചിട്ടാണ് അപ്പൊ അവൾക്ക് ഈ വീർപ്പു മുട്ട്.എനിക്ക് നല്ല രീതിയിൽ തന്നെ ദേഷ്യം കേറി വന്നു.
“അവൻ
💬 Comments
View all comments