Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
ഞാൻ നേരെ മുകളിലോട്ട് ഓടി. എന്താ ഇവിടെ നടക്കുന്നെ സാധാരണ ഒരു ആണ് ഒരു പെണ്ണിനെ പീഡിപ്പിച്ച പിന്നെ അവൾക്ക് അവനോട് ഒന്ന് സംസാരിക്കാൻ പോലും അറപ്പ് ആവും.
ഇവൾ എന്താ വല്ല കാന്തം പോലെ പിന്നാലെ കൂടുന്നേ. ഞാൻ അതും ആലോചിച്ചു റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു അപ്പോഴാണ് ബെഡിൽ എൻറെ ഫോൺ ഞാൻ കാണുന്നത് ഞാൻ വേഗം അത് എടുത്തു നോക്കി എൻറെ കോൾ ഹിസ്റ്ററി നോക്കിയപ്പോൾ എൻറെ കണ്ണ് എല്ലാം പുറത്തോട്ട് വന്നു 😳
24 മിസ്ഡ് കോൾ ഫ്രം ദിവ്യ. ഈശ്വരാ ഇവർക്ക് എന്താ വയ്യേ രാത്രി മൂന്നു മണി വരെ ഇരുന്ന് എനിക്ക് വിളിക്കാൻ. ഞാൻ ഫോണും അവിടെയിട്ട് നേരെ ബാത്ത് റൂമിലോട്ട് കയറി പെട്ടെന്നൊരു കുളി പാസാക്കി തിരിച്ചറങ്ങുമ്പോൾ എന്റെ ബെഡിൽ ഇരുന്ന് ഫോൺ നോക്കുന്ന ദിവ്യയെ ഞാൻ കണ്ടു.
"നീയെന്താ ഇവിടെ"
"അതോ അവരെല്ലാം ഓഫീസിലോട്ട് പോയി പിന്നെ അപർണ ചേച്ചി എന്തോ ക്ലാസ് ഉണ്ടെന്നു പറഞ്ഞു റൂമിലുട്ടും പോയി പിന്നെ എനിക്ക് അവിടെയിരുന്നു ബോറടിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു"
"മറ്റൊരാളുടെ റൂമിലോട്ട് കയറി വരുമ്പോൾ അയാളോട് ചോദിക്കേണ്ട മിനിമം ഒരു മര്യാദയെങ്കിലും കാണിക്കണ്ടേ"
"ഓ ആരാ പറയുന്നേ? ഒരു മര്യാദരാമൻ"
അവൾ എന്നെ കുറച്ച് പുച്ഛത്തോടെ നോക്കി😏. സംഭവം സത്യമാണെങ്കിലും നമുക്കങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലോ.
"എനിക്കൊന്ന് ചേഞ്ച് ചെയ്യണം"
"ചെയ്തോ"
അവളുടെ മറുപടി കേട്ട് ഞാൻ ശരിക്കും ഞെട്ടി😳.
"അല്ല താനൊന്ന് പുറത്ത് പോണം"ഞാൻ കുറച്ച് അധികാരത്തോടെ പറഞ്ഞു.
"ഓ പിന്നെ ഞാൻ കാണാത്ത ഒന്നുമല്ലല്ലോ വേണമെങ്കിൽ
💬 Comments
View all comments