0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 76.8K

ഇവിടെ നിന്ന് ചേഞ്ച് ചെയ്തോ ഞാൻ ഒന്നും പുറത്തു പോകാൻ പോകുന്നില്ല"അതും പറഞ്ഞു അവൾ ഫോണിലോട്ട് തന്നെ നോക്കിയിരുന്നു.

ദൈവമേ ഇവൾക്ക് എന്താ നാണവും മാനവുമില്ല ഒരു അന്യ പുരുഷൻറെ മുറിയിൽ കയറിയിരുന്നു തോന്നിയപോലെ കാട്ടി കൂട്ടുന്നു. ഏതുസമയത്താണോ ഇവളെയൊക്കെ അത് ചെയ്യാൻ തോന്നിയത്. അവൾ മാറുന്ന ഒരു ലക്ഷണവും ഇല്ല എന്ന് കണ്ടപ്പോൾ ഞാൻ അലമാരയിൽ നിന്നും എൻറെ ഒരു ഷർട്ടും പാന്റും എടുത്ത് നേരെ ബാത്ത്റൂമിലേക്ക് കയറാൻ തിരിഞ്ഞതും അവൾ പുറകിൽ നിന്ന് വിളിച്ചു.

"നീ എങ്ങോട്ടാ"

"ഡ്രസ്സ് മാറാൻ"ഞാൻ അവളുടെ ഭാഗത്തോട് തിരിഞ്ഞു പറഞ്ഞു

"അതിനിവിടെ ആയിക്കൂടെ"

"അയ്യോ മേടത്തിന് കുറച്ചു കുറവായിരിക്കും പക്ഷേ എനിക്ക് കുറച്ച് നാണവും മാനവും ഒക്കെയുണ്ട് അതുകൊണ്ട് സോറി"അതും പറഞ്ഞു ഞാൻ നേരെ ബാത്റൂമിൽ കയറി ഡ്രസ്സ് മാറി തിരിച്ചു വന്നു.

ഇത്രയും നേരം എൻ്റെ കട്ടിലിൽ ഇരുന്നിരുന്ന ദിവ്യ ഞാൻ പുറത്ത് വന്നപ്പോൾ നേരെ എൻ്റെ മുന്നിൽ വന്ന് നിന്നു.അവൾ പതിയെ എൻ്റെ നേരെ നടന്നടുക്കാൻ തുടങ്ങി അത് കണ്ട് എനിക്ക് അത് അത്ര പന്തിയല്ലാത്തതുകൊണ്ട് ഞാൻ പുറകിലോട്ട് നീങ്ങി പക്ഷേ അപ്പോൾ അവൾ എൻറെ അടുത്തോട്ട് തന്നെ വന്നുകൊണ്ടിരിക്കുകയായിരുന്നു എൻറെ പുറം ബാത്റൂമിന്റെ ഡോറിൽ തട്ടി ഞാൻ നിന്നു. ഞങ്ങൾക്ക് ഇടയിൽ ഒരു വിരൽ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഇവൾ ഇത് എന്തു ഉദ്ദേശിച്ച

അവൾ അവളുടെ വലത്തേ കൈകൾ കൊണ്ട് എൻ്റെ ഷർട്ടിൻ പുറത്തു കൂടെ എൻ്റെ വയറു ഭാഗത്ത് കൈ വച്ചു.എന്നിട്ട് പതിയെ അവളുടെ കൈ മുകളിലേക്ക് ചലിപ്പിച്ചു അത് എൻ്റെ നെഞ്ചിലൂടെ

💬 Comments

View all comments