0%

Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]

Author : Jhon Clinton Read All Parts 76.9K

നിന്നു ഇവൾക്ക് ശരിക്കും ബുദ്ധിയില്ലാത്തതാണോ അതോ അഭിനയിക്കുന്നത് ആണോ എന്നായിരുന്നു എന്റെ ചിന്ത.😐

"അല്ല മാഡം നമ്മൾ എങ്ങനെ പോവുക എന്നാണ് പറഞ്ഞുവരുന്ന"

"ഇന്നലെ നിൻറെ കയ്യിൽ ഒരു ബൈക്ക് ഉണ്ടായിരുന്നില്ല അത് എടുത്തോ"

"ബൈക്കിലോ അതൊന്നും ശരിയാവില്ല"

"അതെന്ത ശെരിയാവത്തെ?"

"ശരിയാവില്ല അത്രതന്നെ"ഞാനും കുറച്ച് കടുപ്പിച്ചു പറഞ്ഞു 😡 അല്ല പിന്നെ ദേഷ്യം വരില്ലേ കാമം തലയ്ക്കു പിടിച്ചിരിക്കുന്ന മുതല എന്താ ചെയ്യാൻ പറയാൻ പറ്റില്ല.

അവൾ കുറച്ചു നേരം എന്നെ നോക്കി നിന്നു ബാഗിൽ നിന്ന് ഫോൺ എടുത്തു ആരെയോ വിളിക്കാൻ തുടങ്ങി.

""ഹലോ സുനിത അമ്മേ"അതുകേട്ട് ഞാൻ ശരിക്കും ഞെട്ടി. ഇവളെന്തിനാ എന്റെ അമ്മക്ക് വിളിക്കണേ

"ഈ അഭി ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല എല്ലാത്തിനും തർക്കുത്തരം പറയുവാ"അവൾ കുറച്ച് വിഷമമുള്ള രീതിയിൽ സംസാരിച്ചു എൻറെ പൊന്നോ ഓസ്‌കാറിനുള്ള അഭിനയം എങ്ങനെ സാധിക്കുന്നെടാ ഉവ്വേ.

"ആ ഇപ്പൊ കൊടുക്കാം"അതും പറഞ്ഞു അവൾ ഫോൺ എന്റെ നേരെ നീട്ടി. ഞാൻ കുറച്ചു ദേഷ്യത്തിൽ അവളെ നോക്കി അവൾ ഫോൺ വാങ്ങു എന്ന രീതിയിൽ എന്നോട് കണ്ണുകൊണ്ട് കാണിച്ചു.

"ഹലോ"

"എൻറെ പൊന്നു അഭി നീ എനിക്ക് കുറച്ചു സമാധാനം തരുമോ നിനക്ക് അവൾ പറയുന്നതൊക്കെ ഒന്ന് ചെയ്താൽ എന്താ? മര്യാദയ്ക്ക് അവളെ ബുദ്ധിമുട്ടിക്കാതെ പറയുന്നതെല്ലാം ചെയ്തുകൊടുക്കണം. ഇനി എന്നെ വിളിച്ച് ശല്യപ്പെടുത്തിക്കരുത്"

"ആ ഞാൻ നോക്കിക്കോളാം"

"നോക്കിയാൽ നിനക്ക് കൊള്ളാം"അതും പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു. ഇവര് ശരിക്കും എന്റെ അമ്മ തന്നെയല്ലേ. ഞാൻ ഫോൺ അവളുടെ നേരെ നീട്ടി എന്തോ വലിയ കാര്യം

💬 Comments

View all comments