Chapter Title : രുദ്രപ്രതാപം 4 [Jhon Clinton] [Updated]
ട്വിസ്റ്റ് ഒക്കെ പ്രതീക്ഷിക്കുവാ.
പക്ഷേ അശ്വതിയുടെ മുഖത്ത് എന്തോ ഒരു സങ്കടം ഉള്ള പോലെ എനിക്ക് തോന്നി.അവൾക്ക് വല്ല കുശുമ്പും ആവും എന്ന് കരുതി ഞാനും അത് കാര്യമാക്കിയില്ല.
അല്ല ചെറുപ്പത്തിലേ കല്യാണം കഴിഞ്ഞെങ്കിൽ ഞാൻ അവളെ ബാംഗ്ലൂരിൽ വച്ച് ചെയ്തപ്പോ അവൾ എൻ്റെ ഭാര്യ അല്ലായിരുന്നോ.അപ്പൊ പിന്നെ ഭാര്യയെ സ്നേഹിക്കുന്നതിൽ കുഴപ്പമൊന്നും ഇല്ലല്ലോ.ഞാൻ ഇതൊക്കെ ആലോചിച്ചു അവളെ ഒന്നു കൂടി നോക്കി അവളുടെ മുഖം നാണം കൊണ്ട് ചുവന്നു തക്കാളി പോലെ തുടുത്തു നിന്നു.അങ്ങനെ ഞാൻ എല്ലാ ദൈവങ്ങളോടും നന്ദിയും പറഞ്ഞു ഇന്നാണ് എൻ്റെ ലൈഫിലെ ബെസ്റ്റ് ഡേ എന്നൊക്കെ മനസ്സിൽ പറഞ്ഞു നിന്നു.
"അഭി"ശങ്കരൻ നമ്പൂതിരി ആയിരുന്നു അത്
"പറ സ്വാമി"ഇത്രയും നേരം അങ്ങേരെ വല്ല കള്ളനും ആയി നോക്കി ഇരുന്നിരുന്ന എൻ്റെ ഈ മാറ്റം കണ്ടു ചുറ്റുമുള്ളവർ ഒക്കെ എന്നെ ഒന്നു നോക്കി.അപ്പൊൾ അയാളോട് എനിക്ക് ഒരായിരം നന്ദി ഉണ്ടായിരുന്നു.ഞാൻ സന്തോഷത്തിൻ്റെ എക്സ്ട്രീമിൽ ആയിരുന്നു അപ്പൊൾ.
"നിന്നോട് ഒരു കാര്യം കൂടി പറയാനുണ്ട്"
"പറഞ്ഞോളൂ" ഇനി ഇപ്പൊ എന്താ എന്ന് വച്ച അങ്ങ് പറയുന്ന പോലെ🥰
"നിൻ്റെ രണ്ടാമത്തെ വധു ഒരുപാട് കാലമായി വളരെ പ്രയാസം അനുഭവിക്കുന്നുണ്ട് നീ അവളെ ഒന്നു സഹായിക്കണം"
"അതിനെന്താ സഹായിക്കാ...."ഞാൻ പെട്ടെന്ന് തന്നെ സ്റ്റെക് ആയി.കേട്ടത് മാറിയതാവും എന്ന് കരുതി ഞാൻ അയാളെ ഒന്ന് കൂടി നോക്കി.
"എന്താ പറഞ്ഞേ?"
" അന്നു നിൻ്റെ പൂജ ചെയ്യാൻ ഞങ്ങൾക്ക് രണ്ടു പെൺ കുട്ടികളെ നിന്നിൽ ബന്ധിപ്പിക്കേണ്ടി വന്നു.ഈ ഇരിക്കുന്ന കുട്ടി നിൻ്റെ രണ്ടു വധുമാരിൽ ഒരാൾ മാത്രം
💬 Comments
View all comments