0%

Chapter Title : രുദ്രപ്രതാപം 7 [Jhon Clinton]

Author : Jhon Clinton Read All Parts 16K

മൈര് പിന്നേം തെറ്റിച്ചു. ഞാൻ മനസ്സിൽ പറഞ്ഞു.

"എടി നീ അതൊന്നു നേരാവണ്ണം നോക്കി പറഞ്ഞു തരുമോ ഇത് എത്ര തവണ ആയെന്നു വല്ല വിചാരവും ഉണ്ടോ"വണ്ടി ഓടിച്ചു കൊണ്ടിരുന്ന ഞാൻ കലി കേറി അവളോട്‌ ചോദിച്ചു.

"ഞാൻ എന്ത് ചെയ്യാനാ...ഇതില് കാണിക്കുന്നതല്ലേ എനിക്ക് പറഞ്ഞു തരാൻ പറ്റു."ദിവ്യ എന്റെ ചോദ്യത്തിന് ഞായികരിക്കുന്ന പോലെ അത് പറഞ്ഞു.

"എന്നിട്ടെന്താ നമ്മൾ ഈ വന്നിടത് തന്നെ വന്നുകൊണ്ടിരിക്കുന്നത്"ഞാനും അതെ ടോണിൽ അവളോടായി ചോദിച്ചു.

"എടാ ഇവിടെ മര്യാദക്ക് മാപ് ഒന്നും വർക്ക്‌ ആവുന്നില്ല
ഒക്കെ U turn അടിപ്പിച്ചു ഇവടെ തന്നെ എത്തിക്കുവാ."അവൾ വീണ്ടും ഞായികരിച്ചു.

"നന്നായി"ഞാൻ കുറച്ച് കലിപ്പിൽ പറഞ്ഞു നിർത്തി.

അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി അതിൽ നല്ല കലിപ്പുണ്ടായിരുന്നു.വീണ്ടും അവൾ മാപ് നോക്കാൻ തുടങ്ങി.തൈര്...

അല്ലങ്കിലും എനിക്ക് എന്തിന്റെ കേടായിരുന്നു ഇവളുടെ കൂടെ ഇറങ്ങി പുറപ്പെടാൻ.

കുറച്ചു മണിക്കൂറുകൾക്ക് മുൻപ്.....

ഇന്നലെ നടന്നതിന്റെ ക്ഷീണം ഒക്കെ കാരണം ഞാൻ നല്ല ഒരു ഉറക്കത്തിൽ തന്നെ ആയിരുന്നു.ആരോ എന്റെ അടുത്ത് വന്നു കിടന്ന പോലെ.പക്ഷെ ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റിട്ടുണ്ടായിരുന്നില്ല. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ആരോ എന്റെ മുഖത്തു കൂടി കയ്യൊടിക്കുന്ന പോലെ. അത് എന്റെ ചുണ്ടിലും മൂക്കിലും മുടിയിലും ചെവിയിലും എല്ലാം ഓടി നടന്നു.

ഒരു ശല്യമായി വന്നപ്പോൾ ഞാൻ കൈ തട്ടി മാറ്റി. പിന്നെ കുറച്ച് നേരത്തിനു വലിയ ചലനം ഒന്നുമുണ്ടായില്ല.പെട്ടന്നാണ് എന്റെ മുകളിലേക്ക് വല്ലാത്തൊരു ഭാരം കേറി വന്നത്.ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു കണ്ണ് തുറന്നു നോക്കുമ്പോൾ.

💬 Comments

View all comments