0%

Chapter Title : രുദ്രപ്രതാപം 7 [Jhon Clinton]

Author : Jhon Clinton Read All Parts 16K

"Goodmorning"വീട്ടിൽ വളർത്തുന്ന പൂച്ച കുട്ടിയെ പോലെ എന്റെ നെഞ്ചത് കേറി കിടക്കുന്നുകൊണ്ട് ദിവ്യ പറഞ്ഞു.ഒരു വൈറ്റ് ടി ഷർട്ടും ജീൻസും ആണ് അവളുടെ വേഷം.

"നീയോ....നീ എന്താ ഇവിടെ"

അവൾ ഒന്ന് ചിരിച്ചു "എന്റെ ചെക്കനുള്ള ഇടതല്ലേ ഞാൻ വേണ്ടേ" അവൾ വിരലുകൾ എന്റെ കഴുത്തിലൂടെ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.

"നീ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ"ഒരു വേവലാതിയോടെ ഞാൻ ചോദിച്ചു

"ആ..."ഒരു കൂസലും ഇല്ലാതെ ആയിരുന്നു അവളുടെ മറുപടി

"ആര്?"ഞാൻ ഒരു ഞെട്ടലോടെ ചോതിച്ചു

"താഴെ അപർണ ചേച്ചിയും രാജീവൻ അങ്കിളും ഉണ്ടായിരുന്നു"അവൾ അതിനിപ്പോ എന്താ എന്ന ഒരു മുഖഭാഗത്തോടെ അത് പറഞ്ഞു.

സഭാഷ്... 🫨

അവൾ എന്റെ നഗ്നമായ നെഞ്ചിൽ തലവെച്ചു കിടന്നു. അവളുടെ സ്ഥാനം ഉറപ്പിക്കുന്ന പോലെ.എന്നിട്ട് അതിലൂടെ അവളുടെ മുഖമിട്ട് ഉരച്ചു കൊണ്ടിരുന്നു.ഇതൊക്കെ ആയപ്പോ തന്നെ എന്റെ സുലൈമാൻ ഹൾക് ആവാൻ തുടങ്ങിയിരുന്നു.

"അല്ല എന്താ മോള് ഈ രാവിലെ തന്നെ"ഞാൻ അവളുടെ മുഖം എന്റെ നെഞ്ചിൽ നിന്നും ഉയർത്തി ചോദിച്ചു.

"അതോ...."

"മ്മ്.."

"എടാ നമുക്ക് അവളെ കാണാൻ പോണ്ടേ?"അവൾ എന്റെ നെഞ്ചത്ത് നിന്നു ഞെരങ്ങി അവളുടെ മുഖം എന്റെ കഴുത്തു കൊണ്ട് കണ്ണുകൊണ്ടു ചോദിച്ചു.

"ആരെ"കാര്യം മനസ്സിലാവാതെ ഞാൻ ചോദിച്ചു.

അവൾ ഒന്ന് പൊങ്ങി എന്റെ മുഖത്തോട്ട് നോക്കി"എടാ പൊട്ടാ നിന്റെ ഭാര്യയെ"

"ങേ..."😳

"എന്തിനു"ഞാൻ അവളെ നോക്കി ചോദിച്ചു.

"അത് ശെരി അപ്പൊ ഞാൻ ഇന്നലെ പറഞ്ഞതൊക്കെ നീ മറന്നോ?"അവൾ കുറച്ചു കലിപ്പിൽ പറഞ്ഞു.

"എന്ത്?"ഇന്നലെ എന്താ നടന്നത് എന്നാ ഓർമയില്ലാതെ ഞാൻ ചോദിച്ചു.

"കോപ്പ്"കലിതുള്ളി നിൽക്കുന്ന

💬 Comments

View all comments