Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]
ചെയ്തേ ആവോ.ആ എന്തേലും ആവട്ടെ😕
അങ്ങനെ ജീവിതം വളരെ മനോഹരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു...
*************
രാവിലെ 10 മണി...
ചായ കുടി ഒക്കെ കഴിഞ്ഞു ചുമ്മാ മൊബൈലിൽ നോക്കി ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് സെലിൻ ജോർജിന്റെ കാൾ വന്നത്...
എന്റെ കൂടെ ബാംഗ്ലൂർ കോളേജിൽ ഒപ്പം പടിച്ചതാണ്.ഞങ്ങളുടെ ക്ലാസ്സിൽ ആകെ 6 മലയാളി സ്റ്റുഡന്റസ് ആണ് ഉണ്ടായിരുന്നത്. അതിൽ തന്നെ അശ്വിനും സലിനും ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്.ബാക്കി ഉള്ളവർ ആയി നല്ല കമ്പനി ഒക്കെ ഉണ്ടെങ്കിലും ഇവരാണ് അവിടുത്തെ എന്റെ മനസ്സ് സൂക്ഷിപ്പ് കാർ..
ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ചു..
"ഹലോ..."
"ഹായ് അഭി... എവിടെ ഒരു വിവരവും ഇല്ലല്ലോ..."അവളുടെ സംസാരത്തിൽ വളരെ അതികം സന്തോഷം ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു...
എന്നോട് സംസാരിക്കാൻ ഇവൾക്ക് ഇത്ര സന്തോഷം എന്തിനാ... 🤔ഞങ്ങളുടെ ഇടയിൽ അതിരു വിട്ട് ഒരു ബന്ധവും ഇല്ല.ഫ്രിണ്ട്ഷിപ്പിന്റെ അങ്ങേ അറ്റം മാത്രം അത് കൊണ്ടു ചിരിയും കളിയും ഒക്കെ ഉണ്ടങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉള്ള ആ വര ഞങ്ങൾ മുറിച്ചു കടക്കാറില്ല അതിനു ഞങ്ങൾക്ക് തോന്നിയിട്ടും ഇല്ല..
"എടി ഞാൻ കുറച്ചു തിരക്കിലായി പോയി അത് കൊണ്ട വിളിക്കാൻ പറ്റാഞ്ഞേ sorry..."
"ഓ.. അപ്പൊ നമ്മൾ അത്രെ ഒക്കെ ഉള്ളല്ലേ..."
ആ തൊടങ്ങി ഇമോഷണൽ അറ്റാക്ക്..ഇത് കേട്ട് കേട്ടു മടുത്തു...
"എന്റെ പൊന്നു സെലിനെ സത്യമായിട്ടും നല്ല തിരക്കിലായിരുന്നു അതുകൊണ്ടാ വിളിക്കാൻ പറ്റാഞ്ഞേ നീ വിളിച്ച കാര്യം പറ.."
ഇനിയും ഇത് വലിച്ചോണ്ട് പോയ ഇപ്പോഴൊന്നും തീരൂല അതുകൊണ്ട് ഞാൻ
💬 Comments
View all comments