Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]
ബിസ്സിനെസ്സ് പിന്നെ രണ്ടു മക്കളും കൂടുതൽ ഒന്നുമില്ല.
പണ്ട് ഒരു പ്രൊജക്റ്റ് എഴുതാൻ വേണ്ടി ഒരാഴ്ച്ച ഞാനും അശ്വിനും സലിന്റെ വീട്ടിൽ തന്നെ ആയിരുന്നു അങ്ങനെ ആണ് ഞാനും എബിനും തമ്മിൽ നല്ല കമ്പനി ആവുന്നത്.
പിന്നെ അങ്ങോട്ട് പല പല കാര്യങ്ങൾക്കും ഞങ്ങൾ ഒന്നിച്ചായി. അവൻ ഒരു പഞ്ച പാവമാണ്. വീട്ടുകാരുടെ ലാളന കൊണ്ടാവാം. എന്തായാലും എനിക്ക് നല്ല ഇഷ്ട്ടമായിരുന്നു അവനെ
എന്തൊക്കെയോ കാരണം കൊണ്ടു ഞാൻ ലാസ്റ്റ് സേം ആയപ്പോൾ ആവനെ കാണാൻ കിട്ടാതെ ആയിഅങ്ങനെ ഒരു ആറു മാസം മുമ്പാണ് അവൻ അവന്റെ കോളേജ് ബിൽഡിങ്ങിൽ നിന്നും വീഴുന്നത്.ജീവൻ മാത്രം ബാക്കി ആയി അവൻ ഒരു ഉറക്കത്തിലേക്ക് വീണു...കോമ...
അന്നത്തെ ആ സംഭവം എല്ലാം എന്റെ മനസ്സിലേക്ക് അലയടിച്ചു വന്നു പെട്ടന്നാണ് ഒരു ഈച്ച എന്റെ മുഖത്തു കുറെ നേരം വട്ടം കറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്.
ഇത് വല്ലാത്ത ശല്യം ആയല്ലോ ഞാൻ അതിനെ രണ്ടു മൂന്ന് തവണ ആട്ടി പക്ഷെ അത് വീണ്ടും വീണ്ടും എന്റെ മുഖത്തേക്ക് തന്നെ വന്നു കൊണ്ടേ ഇരുന്നു..
അവസാനം എന്റെ മൂക്കിന്റെ മണ്ടയിൽ കയറി കൂടി ഞാൻ മൂക്കിൽ ഒന്ന് കൈകൊണ്ടു തുടച്ചു പെട്ടെന്ന് എന്റെ കയ്യിൽ ഒരു നനവ് അനുഭവപ്പെട്ടു..
ഞാൻ അതെന്താണ് എന്ന് നോക്കിയപ്പോൾ കയ്യിൽ ഇതാ ചോര 😳..വീണ്ടും ഒരു പ്രാവശ്യം കൂടെ തുടച്ചു നോക്കി ഇപ്പൊ കുറച്ചു കൂടെ പൊടിഞ്ഞോ എന്നൊരു സംശയം...
- തലയ്ക്ക് വല്ലാത്തൊരു കനം പോലെ. ഞാൻ ഇരുന്നിടത്തു നിന്നും അകത്തേക്ക് നടന്നു. കാലുകൾ എനിക്ക് മര്യാദക്ക്
💬 Comments
View all comments