0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 26.2K

കഴുകി ഉമ്മറത്തെ സെറ്റിയിൽ പോയി ഇരുന്നു...

ആ വീടിന്റെ ഒരു സൈഡിലേക്ക് നോക്കിയാൽ ഞങ്ങൾ വന്ന വഴിയും മറ്റൊരു ഭാഗത്തു പച്ചപ്പ്‌ നിറഞ്ഞ നെൽ പടങ്ങളും കാണാം...

നേരെ പടങ്ങളിലേക്കുള്ള ഒരു സ്റ്റെപ്പുകളും ഈ വീടിനുണ്ട്...

ഞാൻ കുറെ നേരം അങ്ങോട്ട് നോക്കി നിന്നു..

അവിടെ ആകാശത്തൂടെ പറന്നു നടക്കുന്ന പക്ഷികളും...

ജോലിക്ക് വേണ്ടി പാടവരമ്പത്തൂടെ പോവുന്ന കൃഷിക്കാരും...

ആ നെൽ പാടങ്ങൾക്ക് നടുവിലൂടെ ഒഴുകുന്ന ആ ചെറിയ തോടും...

എല്ലാം കൊണ്ടും വളരെ മനോഹരമായ ഒരു കാഴ്ച ആയിരുന്നു അത്...

അങ്ങോട്ടിങ്ങനെ നോക്കിയിരിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു ആശ്വാവാസം...

പെട്ടന്നാണ് എന്റെ ഫോൺ ബെല്ലടിച്ചത്...

അഖിലാണ്.

"ഹലോ..."

"എടാ നീ ഇത് എവിടാ...രണ്ടു മൂന്ന് ദിവസം ആയല്ലോ കണ്ടിട്ട്..."

"എടാ ഞാൻ വീട്ടിൽ ഇല്ലടാ... എന്റെ ഒരു ബന്ധുവിന്റെ വീട്ടിലാ..."

"ഓ... എന്നാ പിന്നെ നിനക്കൊന്നു വിളിച്ചൂടെ..."

"എടാ അത്... അത്.. അതിനു പറ്റിയ ഒരു അവസ്ഥയിൽ ഒന്നും ആയിരുന്നില്ല..."

"അവസ്ഥേ?... എന്ത് അവസ്ഥ...?"

ഞാൻ നടന്നതെല്ലാം അവനോടു പറഞ്ഞു...കേട്ടപ്പോൾ എനിക്കുണ്ടായിരുന്ന അതെ ബോംബ് എഫക്ട് തന്നെ ആയിരുന്നു അവനും...

"ര.. രൻഡ്... രണ്ടു ഭാര്യമാരോ..."അവൻ വല്ലാത്തൊരു ഞെട്ടലോടെ ചോതിച്ചു...

"യാ.. യാ.."

"എടാ എന്നിട്ട് നീ ആരെയാ സെലക്ട്‌ ചെയ്യുന്നേ?..."

"രണ്ടു പേരേം"

എന്റെ മറുപടി കേട്ടു കുറച്ചു നേരം അവൻ നിശബ്ദനായി നിന്നു...

"നിനക്കെന്താ... വയ്യേ... പണ്ടാണെങ്കി ഒരുത്തിയേം വേണ്ട എന്ന്‌ പറഞ്ഞു നടന്നിരുന്ന മൊതലാ...

ഇപ്പൊ രണ്ടാണ്ണത്തിനേം കെട്ടി ഇരിക്കുന്നെ..."

"എടാ അതുകൊണ്ടൊന്നും അല്ലടാ... അവരെ രണ്ടു പേരേം കണ്ടാൽ പിന്നെ

💬 Comments

View all comments