0%

Chapter Title : രുദ്രപ്രതാപം 9 [Jhon Clinton]

Author : Jhon Clinton Read All Parts 26.2K

ഒരാളെ മാത്രം തിരഞ്ഞെടുക്കാൻ ഒന്നും പറ്റില്ല..."

"അതെന്താ..."

"ആ അത് അങ്ങനെ ഒക്കെ ആണ്..."

പിന്നെയും ഞങ്ങൾ കുറെ നേരം എന്തൊക്കയോ പറഞ്ഞിരുന്നു... കൂടുതലും ഈ വിഷയത്തെ ചൊല്ലി ആയിരുന്നു...

കുറച്ചു കഴിഞ്ഞപ്പോൾ ഒരു മഞ്ഞ ഇലക്ട്രിക് സ്കൂട്ടറിൽ മായയും ദിവ്യയും വീടിന്റെ മുറ്റത്തേക്ക് വന്നു...

മായ ആണ് വണ്ടി ഓടിക്കുന്നത്...

അവർ സ്കൂട്ടർ അവിടെ പാർക്ക്‌ ചെയ്തു ഉമ്മറത്തേക്ക് നടന്നു കയറി...

"നിങ്ങൾ എവിടെ പോയതാ... രാവിലെ തന്നെ..."ഞാൻ കയറി വരുന്ന അവരെ നോക്കി ചോതിച്ചു...

"ഇവൾക്കെന്തോ പുസ്തകം വാങ്ങാൻ ഉണ്ടായിരുന്നു അപ്പൊ പിന്നെ ഞാനും കൂടെ പോയി..."ദിവ്യ പറഞ്ഞു...

"നിങ്ങള് വല്ലതും കഴിച്ചോ..."

"ഇല്ലടാ ഞങ്ങൾ രാവിലെ പോയതാ..."

"ആ എന്ന പോയി കഴിക്ക്..."

അവർ അത് കേട്ടപ്പോഴേ തല കുലുക്കി എന്നിട്ട് അകത്തേക്ക് പോയി...

ഞാൻ വീണ്ടും അവിടെ ഇരുന്നു ഫോണിൽ കളിച്ചിരുന്നു...

അങ്ങനെ കുറച്ചു സമയം പോയി...

ഞാൻ റീൽസ് എല്ലാം കണ്ടു അതിൽ മുഴുകി കിടക്കുവാണ്...

"അഭി.."എന്റെ അടുത്ത് വന്നുകൊണ്ട് മായ ആണ് വിളിച്ചത്...

ഞാൻ ആ കിടത്തത്തിൽ നിന്നും എഴുന്നേറ്റ് ഇരുന്നു എന്നിട്ട് അവളുടെ വിളിക്ക് മറുപടി നൽകി...

അവൾ എന്റെ അടുത്ത് വന്നു ഇരുന്നു.ഞാൻ കുറച്ചു മാന്യൻ ആയി.ഉള്ളിൽ ആണെങ്കിൽ വല്ലാത്തൊരു പേടിയും...

"ദിവ്യ എന്നോട് കാര്യങ്ങൾ എല്ലാം പറഞ്ഞു..." അവൾ വളരെ പരുങ്ങിയ ശബ്ദത്തിൽ ആണ് സംസാരിക്കുന്നത്...

"ആദ്യം എനിക്ക് ഇതൊന്നും വിശ്വാസം വന്നില്ല... പിന്നെ അമ്മയോടും ചോദിച്ചപ്പോൾ ആണ് അമ്മ എന്നോട് എല്ലാം പറയുന്നത്..."

ഞാൻ അവൾ പറയുന്നത് കേൾക്കുണ്ടായിരുന്നു എങ്കിലും എന്റെ കണ്ണുകൾ

💬 Comments

View all comments