← Back to രുദ്രപ്രതാപം 19 [JHON CLINTON]

Comments

രുദ്രപ്രതാപം [JHON CLINTON] · approved reader discussion

The One • 23-05-2026 16:25

pwolichu

Jhon clinton • 23-05-2026 17:24

🥰🥰🥰

AKN • 23-05-2026 02:35

thudaranam

Jhon clinton • 23-05-2026 08:23

♥️♥️♥️👍

Prime • 22-05-2026 16:13

Nice .,, eecha kadichal chora verum alle 😆

Jhon clinton • 22-05-2026 17:42

വലിയ ഈച്ച കടിച്ചാൽ ചിലപ്പോ വരാം 🤔

ജോസ് • 22-05-2026 15:42

സൂപ്പർ ആയിരുന്നു ബ്രൊ
ഞാൻ എന്റെ കുറച്ച് സജഷൻസ് പറയാം. അത് കഥ എഴുതുമ്പൊ നല്ലതാണ് എന്ന് ബ്രോക്ക് തോന്നുക ആണേൽ എടുത്തോളൂ.

1. വലിയ ഒരു കഥയല്ലേ ബ്രൊ ഉദ്ദേശിക്കുന്നത്. അപ്പൊ കഥാപാത്രങ്ങൾക്ക് കൃത്യമായ ഒരു ബേസ് നൽകിയില്ലേൽ അവർക്ക് കഥയിൽ കാര്യമായി ഇമ്പാക്ട് ഉണ്ടാകില്ല.
ഇപ്പൊ മായ, ലക്ഷ്മി എന്നീ രണ്ട് കഥാപാത്രങ്ങൾ കഥയിൽ introduce ആയി എന്നാൽ അവരുടെ സീനുകൾ കഥയിൽ അത്രയില്ല. അവരുടെ വീട്ടിൽ പോയി നിന്നിട്ടും ആകെ അവരെ ഈ പാർട്ടിൽ കാണാൻ കഴിഞ്ഞത് വിരലിൽ എണ്ണാൻ കഴിയുന്ന അത്രയുമാണ്.

2. കഥാപാത്രങ്ങളുടെ ഡ്രസ്സിംഗ് അവരുടെ അപ്പോഴത്തെ അപ്പിയറൻസ് സീൻ നടക്കുന്ന സ്ഥലം വിവരിക്കുന്നതു. ഇത് കൃത്യമായി വിവരിച്ചുപോയാൽ ഓരോ സീനിനും കിട്ടുന്ന ഇമ്പാക്ട് ഒരുപാട് ഒരുപാട് ആയിരിക്കും. കാരണം നമുക്ക് വരികൾ വായിക്കുമ്പൊ സീനുകൾ ഇമേജിൻ ചെയ്യാൻ കഴിയും

ഞാൻ ഉദാഹരണമായി ഒരു സീൻ എഴുതി കാണിക്കാം

--------

രാവിലെ കണ്ണിലേക്കു ജനൽ വഴി സൂര്യപ്രകാശത്തിന്റെ വെളിച്ചം അടിക്കുന്നത് മൂലം അഭി പതുക്കെ ഉറക്കത്തിൽ നിന്ന് ഉണർന്നു. ഇത് എവിടുന്നാണ് ഈ വെളിച്ചം വരുന്നേ എന്ന് അറിയാൻ നോക്കിയപ്പോഴാണ് ജനൽ ഭാഗത്തെ കർട്ടൻ മുഴുവൻ നീക്കിയിട്ടത് അവൻ കണ്ടത്. റൂം കിഴക്ക് വശത്തു ആയോണ്ട് കൃത്യമായി സൂര്യപ്രകാരം റൂമിലേക്ക് എത്തുന്നുന്നുണ്ടായിരുന്നു

അഭി ബെഡിലേക്ക് നോക്കി
അവിടം ശൂന്യമായിരുന്നു. ദിവ്യ എണീറ്റുപോയിട്ടുണ്ട്. അവളുടെ കർട്ടൻ നീക്കിയിട്ടതിന് പിന്നിലെന്ന് അവൻ ഊഹിച്ചു

കഴിഞ്ഞ രാത്രിയിലെ ദിവ്യയുടെ കൂടെയുള്ള പരാക്രമം കാരണം അവന്റെ ദേഹത്തു ഒരു ഡ്രെസ്സും ഉണ്ടായിരുന്നില്ല. തലേന്ന് രാത്രി ഉറങ്ങാൻ നേരം പുതച്ച പുതപ്പ് ബെഡിന്റെ ഒരു മൂലക്ക് ചുരുണ്ടുകൂടി കിടപ്പുണ്ട്

ബെഡിന് അരികിൽ വെച്ചിരുന്ന ചെറിയ ബെഡ്സൈഡ് ടേബിളിൽ നിന്ന് അവൻ തന്റെ മൊബൈൽ എടുത്തു നോക്കി.
7:30 ആയിട്ടുണ്ട്

അമ്മയുടെയും പെങ്ങളുമാരുടെയും മിസ്സ്‌ കാൾസ് വന്നു കിടപ്പുന്നുണ്ട്. അതെന്നും അങ്ങിനെയാണ് രാവിലെ ആയാൽ താൻ എവിടെ ആണേലും അവർ ഫോൺ വിളിച്ചു ഉണർത്താൻ നോക്കും. ബാംഗ്ലൂരിൽ ആയിരുന്നപ്പോഴും അങ്ങിനെ തന്നെ.
ഇതിപ്പൊ സൈലന്റ് ആയോണ്ട് അവർ വിളിച്ചത് കണ്ടില്ല

തിരികെ വിളിച്ചാൽ ഇപ്പോഴൊന്നും വെക്കൽ ഉണ്ടാകില്ല എന്ന് അറിയാവുന്ന അവൻ ബെഡിൽ കിടക്കുന്ന അരക്ക് മുകളിലുള്ള ഒരു സെൽഫി എടുത്തു ഓരോരുത്തർക്കും വാട്ട്‌സാപ്പിൽ അയച്ചു കൊടുത്തു. കൂടെ എണീറ്റിട്ടുണ്ടേ ഫോൺ സൈലന്റ് ആയോണ്ട് വിളിച്ചത് കേട്ടില്ല ഫ്രഷ് ആയി വന്നിട്ട് വിളിക്കാം എന്നൊരു വോയിസും അയച്ചു

വാട്ട്‌സാപ്പിൽ നിന്ന് പുറത്തേക്ക് കടക്കാൻ നോക്കുമ്പോഴാണ് അവൻ ദിവ്യയുടെ അമ്മ ഗുഡ് മോർണിംഗ് എന്ന് പറഞ്ഞ് അയച്ച മെസ്സേജ് കണ്ടത്. അതിന് തിരിച്ചു ഗുഡ് മോർണിംഗ് അയച്ചു അവൻ. കൂടെ അവന്റെ അമ്മയോടും പെങ്ങൾമാരോടും പറഞ്ഞത് പോലെ എണീക്കാൻ വൈകിയത് കൊണ്ടാണ് മറുപടി തരാൻ വൈകിയത് എന്നും പറഞ്ഞു അവൻ വോയിസ് അയച്ചു

ഇനിയും മൊബൈൽ നോക്കി കിടന്നാൽ എണീക്കൽ ഉണ്ടാകില്ല എന്ന് അറിയാവുന്ന അവൻ മൊബൈൽ ആ ടേബിളിൽ തന്നെ വെച്ച് ബെഡിൽ നിന്ന് എണീറ്റു.

മൂത്രക്കമ്പി കാരണം സാധനം തൊണ്ണൂറ് ഡിഗ്രിയിൽ പൊങ്ങി നിൽപ്പുണ്ട്. കൂടെ ഇന്നലെ പണി കഴിഞ്ഞതിനു ശേഷം ക്‌ളീൻ ചെയ്യാത്തത് കൊണ്ട് അതിൽ ഓരോന്ന് പട്ടിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു

അവനൊന്നു നിശ്വസിച്ചിട്ട് ബാത്‌റൂമിന്റെ അരികിലിലേക്ക് നടന്നു. ഇവിടെ താമസിക്കുക ആണെന്ന് ഉറപ്പിച്ച അന്ന് തന്നെ  ബ്രഷ് അവൻ വാങ്ങിയിരുന്നു. ദിവ്യ മുൻകൂട്ടി പ്ലാൻ ചെയ്തത് പോലെ അവളുടെ കയ്യിൽ ബ്രഷ് ആദ്യമേ ഉണ്ടായിരുന്നു

സാധനം പൊങ്ങി നിൽക്കുന്നത് കാരണം മൂത്രം പുറത്തോട്ട് വരാൻ ആദ്യമൊന്ന് മടിച്ചെങ്കിലും പതുക്കെ പുറത്തോട്ട് വരവറിയിച്ചു. ശേഷം സോപ്പിട്ടു സാധനം ഒന്ന് കഴുകിയതിന് ശേഷം അവൻ പല്ല് തേച്ച് ബാത്‌റൂമിന്റെ വെളിയിൽ ഇറങ്ങി

അടുക്കള ഭാഗത്തു നിന്ന് ഓരോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. പെണ്ണുങ്ങൾ മുഴുവൻ അവിടെ ആയിരിക്കുമെന്ന് അവൻ ഊഹിച്ചു

ഒരു ഷോർട്സ് എടുത്തിട്ടിട്ട് അവൻ തലയിൽ തേക്കാനുള്ള എണ്ണക്കായി അടുക്കളയിലേക്ക് പോയി.

"ദിനവും എണ്ണയിട്ട് കുളിക്കാഞ്ഞിട്ടാ തലമുടിയിങ്ങനെ പാറിപ്പറന്ന് കിടക്കുന്നെ" അടുക്കളയിലേക്ക് എത്തുന്നതിന് തൊട്ടുമുന്നെ അവൻ ലക്ഷ്മിയുടെ ശബ്ദം കേട്ടു

അടുക്കളയിലേക്ക് കയറി നോക്കിയപ്പോഴാണ് അവൻ കാണുന്നത് അടുക്കള കഴിഞ്ഞ് വർക്ക്‌ ഏരിയയുടെ സ്റ്റെപ്പിൽ ഇരുത്തി ലക്ഷ്മി മീനുവിന് തലയിൽ എണ്ണയിട്ട് കൊടുക്കുക ആണെന്ന്

രണ്ടുപേരും പുറത്തോട്ട് തിരിഞ്ഞു ഇരിക്കുന്നത് കാരണം അഭി വന്നത് കണ്ടില്ല

മീനുവിന്റെ മുടിക്ക് ഉള്ളിലേക്ക് വിരലുകൾ ഇട്ട് നന്നായി കോതിക്കൊണ്ടാണ് ലക്ഷ്മി എണ്ണയിട്ട് കൊടുക്കുന്നത്. ഒരു നീല നിറത്തിലുള്ള സാറ്റിൻ നൈറ്റി ആയിരുന്നു ലക്ഷ്മിയുടെ വേഷം. ലക്ഷ്മിയുടെ തലയിലും എണ്ണ ഉണ്ടായിരുന്നു. നൈറ്റിയിൽ എണ്ണ ആകാതിരിക്കാൻ മുടി മുകളിലേക്ക് കുടുമ കെട്ടിയുട്ടുണ്ട്.

അവൻ ആദ്യമായാണ് ലക്ഷ്മിയെ സാറ്റിൻ നൈറ്റിയിൽ കാണുന്നത്. കോട്ടൺ നൈറ്റിയിലാണ് ഇതുവരെ അവൻ അവരെ വീട്ടിൽ കണ്ടിട്ടുള്ളത്

ചിലപ്പോ രാത്രി കിടക്കാൻ നേരം ഇടുന്നതാകും. രാവിലെ കുളിച്ചു കഴിഞ്ഞു സ്ഥിരം പകൽ ഇടുന്ന കോട്ടൺ നൈറ്റി ഇടുന്നത് ആകും. താൻ എണീക്കാൻ വൈകുന്നത് കാരണം അറിയാത്തത് ആകും

"പതുക്കെ ചെയ്തു കൊടുക്ക് ലക്ഷ്മി അമ്മേ, അവൾക്ക് മുടി വേദനിക്കും" അഭി ചിരിയോടെ അവരോട് പറഞ്ഞു

പെട്ടെന്ന് അഭിയുടെ ശബ്ദം പിന്നിൽ നിന്ന് കേട്ട ലക്ഷ്മിയും മീനുവും തിരിഞ്ഞു നോക്കി

"മോൻ എണീറ്റോ, ഒന്നും പറയേണ്ട അഭി ഇവളുടെ മുടി അപ്പാടെ പാറി പറന്നാണ് കിടക്കുന്നെ. പെണ്ണ് തലയിൽ എണ്ണ തേക്കുകയെ ഇല്ല ഫാഷൻ ആണുപോലും" മീനുവിന്റെ തലയിൽ ഒന്ന് കിഴുക്കികൊണ്ട് ലക്ഷ്മി പറഞ്ഞു

"ഞാൻ എണ്ണ തേക്കാരൊക്കെയുണ്ട്. ആഴ്ചയിൽ ഒരിക്കൽ മാത്രമേ എണ്ണ തേക്കാറുള്ളു എന്നുമാത്രം" മീനു കെറുവിച്ചുകൊണ്ട് അഭിയെ നോക്കി പറഞ്ഞു

"ആഴ്ചയിൽ എണ്ണ തേക്കാൻ ആണോടി ഞാൻ ഇവിടെ ആട്ടിയ എണ്ണ ഇത്രയും കൊണ്ടുവന്നു വെക്കുന്നെ, നിന്റെ ചേച്ചിയെ നോക്ക്. അവൾ എന്നും എണ്ണ തേച്ചിട്ടേ കുളിക്കൂ" ലക്ഷ്മി മീനുവിനോട് പറഞ്ഞു

"അല്ല മോനെ അഭി എന്തേലും വേണോ?" അഭി അടുക്കളയിലേക്ക് എന്തേലും ആവശ്യത്തിന് വന്നത് ആകാം എന്ന് കരുതി ലക്ഷ്മി ചോദിച്ചു

"ഞാൻ കുളിക്കാൻ നിൽക്കുക ആയിരുന്നു അപ്പൊ ഇച്ചിരി തലയിൽ തെക്കാൻ ഇച്ചിരി എണ്ണ കിട്ടുമോ എന്നറിയാൻ വന്നതാ" അഭി തന്റെ ആഗമനോദേശ്യം അറിയിച്ചു

"എണ്ണ ഇവിടെയുണ്ട്, കുറച്ചു നേരം വെയിറ്റ് ചെയ്താൽ ഇവളുടേത് കഴിഞ്ഞിട്ട് നിനക്ക് ഇട്ടുതരാം" ലക്ഷ്മി തന്റെ കാലിനു അരികിൽ വെച്ചിരുന്ന എണ്ണയുടെ ബോട്ടിലിനു നേരെ വിരൽ ചൂണ്ടി

"അയ്യോ അത് അമ്മക്ക് ബുദ്ധിമുട്ട് ആകില്ലേ? ഞാൻ ഒറ്റക്ക് തേച്ചോളാം" അവരത് ഒരു സാമാന്യ മര്യാദയുടെ പുറത്ത് ചോദിച്ചത് ആകാം എന്ന് കരുതി നിരസിച്ചു

"എന്ത് ബുദ്ധിമുട്ട്. എനിക്ക് നീ എന്റെ മായയുടെ പോലെ തന്നെയാണ്. നീ റൂമിൽ പോയി തോർത്ത്‌മുണ്ട് എടുത്തു വരുമ്പോഴേക്കും ഇവളുടേത് തീരും" മീനുവിന്റെ തലയിൽ ചെയ്തുകൊണ്ടിരുന്ന ജോലി തുടർന്ന്കൊണ്ട് ലക്ഷ്മി പറഞ്ഞു

"തോർത്തു മുണ്ട് എടുത്തു വരാനോ? അതിന് കുളിമുറി റൂമിൽ ആണല്ലോ. എണ്ണ തേച്ചു അങ്ങോട്ട് പോയാൽ പോരെ?" അഭി തന്റെ സംശയം ഉന്നയിച്ചു

"ചേട്ടന് അറിയില്ലാ അല്ലെ? നമ്മുടെ പറമ്പിൽ കുളമുണ്ട്. ഇന്ന് അവിടെയാ എല്ലാവരും കുളിക്കുന്നെ. ചേച്ചിയും ദിവ്യചേച്ചിയും അങ്ങോട്ട് പോയിട്ടുണ്ട്. ഞാനും അവരുടെ കൂടെ പോകാൻ ഇറങ്ങിയതാ അപ്പോഴാ അമ്മ പിടിച്ചു ഇരുത്തി എണ്ണ തേപ്പ് തുടങ്ങിയത്" ആദ്യം ആവേശത്തോടെ പറഞ്ഞ മീനു ശുണ്ഠി നിറഞ്ഞ ശബ്ദത്തിൽ അത് പൂർത്തിയാക്കി

"കുളം ഉണ്ടെന്നോ? എന്നിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ?" അഭി അത്ഭുതം കൂറിയ ശബ്ദത്തിൽ ചോദിച്ചു

അതിനു മറുപടി ലക്ഷ്മിയാണ് പറഞ്ഞത്

"എങ്ങനെ കാണാനാ, നീ അതിനു ഈ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടുണ്ടോ? ഒന്നുങ്കിൽ റൂമിൽ ഇരിക്കും. അല്ലേൽ സിറ്റ്ഔട്ടിൽ പോയി ഇരിക്കും എന്നല്ലാതെ ഒരിടത്തേക്കും നീ ഇറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. ആ അന്ന് മീനുവിന്റെയും ദിവ്യമോളുടെയും കൂടെ നീ പാടത്തിന്റെ അവിടേക്ക് പോയി എന്നൊരു വത്യാസം മാത്രമേ ഉള്ളു" അഭി ഇവിടെ വീട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് കുറച്ച് ദിവസം ആയിട്ടും ഒന്നിലും ഇടപെടാതെ നിൽക്കുന്നതിലുള്ള വിമ്മിഷ്ടം അവരുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു

ലക്ഷ്മി പറഞ്ഞതിനോട് ദേവുവും മൂളിക്കൊണ്ട് അനുകൂലിച്ചത് കേട്ടപ്പൊ അവനും തോന്നി താൻ ഒരുപാട് ഒതുങ്ങിയാണ് ഇവിടെ നിൽക്കുന്നത് എന്ന്

"സോറി ലക്ഷ്മിയമ്മേ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല" അവൻ പറയാൻ ഉള്ളത് പൂർത്തിയാക്കാൻ കഴിയാതെ പകുതിക്ക് വെച്ച് നിർത്തി

"എന്ത് ഉദ്ദേശിച്ചു അല്ലാ എന്ന്. പോയി റൂമിൽ നിന്ന് തോർത്തു മുണ്ട് എടുത്തിട്ട് വാടാ" കുറച്ച് ദേഷ്യം നടിച്ചുകൊണ്ട് ലക്ഷ്മി പറഞ്ഞു. പറഞ്ഞു കഴിഞ്ഞപ്പൊ അവരും അറിയാതെ ചെറുതായി ചിരിച്ചുപോയി

ആ ചിരി കണ്ടുകൊണ്ട് അവൻ തോർത്തു മുണ്ട് എടുക്കാൻ റൂമിലേക്ക് പോയി

---------

എങ്ങനെ ഉണ്ട് ബ്രൊ?
അവൻ ആ വീട്ടിൽ ഇത്ര ദിവസം നിന്നിട്ട് ഒരിക്കൽ പോലും ഒരു സീനും ഡീറ്റൈൽ ചെയ്തു പോയത് കണ്ടില്ല
എല്ലാം ജസ്റ്റ്‌ മെൻഷൻ ചെയ്തു സ്‌കിപ് അടിച്ചാണ് പോയത്

ഇങ്ങനെ പതുക്കെ സ്റ്റോറി ബിൽഡ് ചെയ്തു കൊണ്ടുവന്നാൽ ഓരോ കഥപാത്രങ്ങൾക്കും വേണ്ടത്ര സ്ക്രീൻ സ്പേസ് കഥയിൽ കിട്ടും

പിന്നെ ഒരു വീട്ടിൽ പോയി നിൽക്കുമ്പോ നടക്കാൻ സാധ്യതയുള്ള കാര്യങ്ങളാണ് ഇവ.
അതെല്ലാം നല്ല മികച്ച രീതിയിൽ കഥയിൽ ഉൾപ്പെടുത്തിയാൽ കഥ ഒടുക്കത്തെ ഫീൽ ആയിരിക്കും തരിക

Jhon clinton • 22-05-2026 16:42

😳😳😳ഒന്നും പറയാനില്ല ഞാൻ ഈ പണി നിർത്തി പോയാലോ🤔

Rarichan • 22-05-2026 22:32

ചങ്കിൽ കൊള്ളുന്ന വർത്തമാനം ഒന്നും പറയല്ലേ ചങ്കെ. നിൻ്റെ നല്ല സൂപ്പർ എഴുത്താണ്.

Jhon clinton • 23-05-2026 08:23

😂😂😂

Fazalrahman • 22-05-2026 15:37

പേജ് നീളം കൂട്ട്

Jhon clinton • 22-05-2026 16:42

👍

സൂര്യ പുത്രൻ • 22-05-2026 14:48

nice

Jhon clinton • 22-05-2026 16:42

🥰🥰

Karup • 22-05-2026 14:24

ബ്രോ വേഗം ഇടണേ

Jhon clinton • 22-05-2026 16:55

♥️♥️♥️

അമ്പാൻ • 22-05-2026 14:21

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Jhon clinton • 22-05-2026 16:56

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Rose • 22-05-2026 11:45

late akkale enn parayanilla
ingane tension akki nirthalle ponn mone
waiting for next part

Jhon clinton • 22-05-2026 14:14

🫣😂😂😂

ജോസ് • 14-05-2026 07:36

നന്നായിട്ട് തന്നെയാണ് ബ്രൊ കഥ മുന്നോട്ട് പോകുന്നത്
പിന്നെ ഇങ്ങനെ തന്നെയാണ് എഴുത്തു ഇമ്പ്രൂവ് ആയിട്ട് വരിക
അല്ലാതെ ആരും ഒരു രാത്രി കൊണ്ട് വലിയ എഴുത്തുകാർ ആകില്ല

കഥയിലേക്ക് വന്നാൽ
ദിവ്യയുടെ സ്വഭാവം വെച്ച് അവൻ കുളിമുറിയിലെക്ക് കൂടെ വരണോ എന്ന് ചോദിക്കുന്നതിന് മുന്നേ അവൾ അവനെ വലിച്ചു കേറ്റേണ്ടത് ആണല്ലോ
അങ്ങനെയുള്ള അവൾ അവനോട് പുറം കഴുകിതരാൻ കേറേണ്ട എന്ന് പറഞ്ഞപ്പോ ഇതുവരെ കഥയിൽ കണ്ടിരുന്ന ദിവ്യ തന്നെ അല്ലെ ഇതെന്ന് തോന്നിപ്പോയി

അതുപോലെ തന്നെ രാത്രി റൂമിൽ ഉറങ്ങാൻ വന്നപ്പോഴും. ഒരക്ഷരം മിണ്ടാതെ അവന്റെ മേലെ വന്നു കിടക്കുന്ന ആളല്ലല്ലോ ദിവ്യ
അവന്റെ വീട്ടിലേക്ക് ചെന്ന് അവനെ ബെഡിലിട്ട് കിസ്സ് ചെയ്ത ആളാണ് അവൾ

അങ്ങനെയുള്ള ദിവ്യ അവനെ റൂമിൽ ഒറ്റക്ക് രാത്രി മുഴുവൻ കിട്ടുമ്പോ വേഗം ഉറങ്ങാൻ നോക്കുമോ

Jhon clinton • 14-05-2026 21:52

point 🤔

✖‿✖•രാവണൻ • 13-05-2026 20:28

❤️❤️❤️❤️

Kingini • 13-05-2026 13:56

അമ്മയുടെയും അച്ഛന്റെയും ഒപ്പം കിടത്തി അമ്മ മോനെ മെല്ലെ പഠിപ്പിക്കണം

നന്ദുസ് • 13-05-2026 07:32

waw... ഇന്ട്രെസ്റ്റിംഗ് സ്റ്റോറി....
കാട്ടുമൈരനും തന്തക്കും കൊടുത്തത് ഇച്ചിരി കുറഞ്ഞുപോയെന്നാണ് നിക്ക് തോന്നിയത്.... മായക്കും മ്മടെ ചെക്കനും സംസാരിക്കാനുള്ള അവസരം കൊടുക്കാൻ പറ ദിവ്യയോടെ... 😂😂😂😂
അവസാനം കൊണ്ട് കൺഫ്യൂഷൻ ആക്കിയല്ലോ സഹോ ങ്ങള്... പേടിപ്പിച്ചുക്കളഞ്ഞു....

കാത്തിരിക്കുന്നു...

നന്ദുസ്

Jhon clinton • 13-05-2026 22:38

🥰🥰🥰

Pc • 13-05-2026 00:07

bro full story ezudhy poya madhii
like nokii ezudhyal story ezudhan madhii avum ok
it automatically you get or views ok
please continue
thanks

Jhon clinton • 13-05-2026 22:37

♥️♥️♥️

The One • 12-05-2026 20:52

pwolichuu broo continue

Jhon clinton • 13-05-2026 22:38

🥰♥️🥰

അമ്പാൻ • 12-05-2026 19:47

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ksi🗿 • 12-05-2026 19:00

ലൈക്സ് ഒക്കെ മാത്രമാണ് മാനദണ്ഡം എങ്കിൽ പല സ്റ്റോറീസും ഉണ്ടെര്രേറ്റഡ് ആണ്. ലൈക്സ് ഒക്കെ തനിയെ വന്നോളും ബ്രോ, എക്സ്പീരിയൻസ് makes you ബെറ്റർ, ഇമ്പ്രൂവ്ഡ് writer. പുതിയ പെണ്ണും ചെറുക്കനും കൂടി... മ്മ്മ്മ്മ്. കിടുക്കാണല്ലോ.. ഹ്മ്മ് 😋.. കിടുക്കും.. ഇപ്പോൾ ഇന്റെരെസ്റ്റ്‌ ഉള്ളത് എങ്ങനെ അമ്മയിലേക്ക് എത്തിപ്പെടും എന്നുള്ളതാണ്.എല്ലാം നല്ല രീതിയിൽ നടക്കട്ടെ.. ഇനിയും ഇതുപോലെ പേജുകൾ കൂട്ടി, ടീസിങ് കൂട്ടി മാക്സിമം ലെവലിൽ കത്തിക്കണം.. അടുത്ത പ്ലക് വരുമ്പോൾ എണ്ടി സല്യൂട്ട് അടിക്കണം 🤣🤣🤣🤣... nah, just joking 🤣. നിന്റെ മനസ്സിലുള്ളത് അതുപോലെ അങ്ങോട്ട് കൊട്ട് ഉണ്ണി. എഴുത്തിന്റെ ഭംഗി ഇനിയും വർധിക്കട്ടെ ❤️😍

Jhon clinton • 14-05-2026 21:53

❤️🥰❤️

എസ് എൽ എൻ • 12-05-2026 17:42

നല്ല കഥ, തുടരുക 3

ആമ • 12-05-2026 17:40

അടിപൊളി കഥയാണ് സുഹൃത്തേ..... തീർച്ചയായും തുടരണം.... തളർന്നു പോകരുത്...... വേറിട്ട ചിന്തകൾ ആണ് താങ്കളുടെ മെയിൻ.....

Shihas • 12-05-2026 17:31

pls complete the story

Mb • 12-05-2026 17:16

nirthale bro

Mb • 12-05-2026 17:16

nirthale

കടു • 12-05-2026 15:48

ദയവായി തുടരൂ

സൂര്യ പുത്രൻ • 12-05-2026 15:38

nice

sa • 12-05-2026 15:23

Pleasecontinue

Batman • 12-05-2026 15:01

കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro...പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ.....

Batman • 12-05-2026 15:00

കഥ അടിപൊളി ആയിട്ട് പോകുന്നുണ്ട് bro...പേജ് കൂട്ടി എഴുതാൻ പറ്റുമോ.അടുത്ത part പെട്ടന്ന് പോരട്ടെ.

ഒറ്റപ്പെട്ടവൻ • 12-05-2026 13:15

ശെരിക്കും എനിക്ക് നല്ല interesting ആയിട്ട് ആണ് തോന്നിയത് അടുത്തത് എന്ത് ആവും എന്ന് ഒരു ആകാംഷ ഉണ്ട് ഇത് എന്തായാലും നിർത്തല്ലേ compelete ആക്കണം എന്ന് മാത്രം പറയുന്നു

Nizmudheen Nizu • 11-05-2026 12:39

super with continue

Jhon clinton • 11-05-2026 22:07

♥️♥️♥️

Sm • 10-05-2026 23:46

bro wvide

Jhon clinton • 11-05-2026 22:07

its coming...

Batman • 10-05-2026 18:59

അടുത്ത part എവിടെയാ Bro... എത്ര ദിവസമായി..

Jhon clinton • 11-05-2026 22:06

its coming....

R • 10-05-2026 15:52

Wow Abhi ethra poorada niake vendi kathirikkunne Ammayum 3 chechimarum pinne nee thinne sughicha Diviyayum avalude Ammayum ethane kunna bhagiyam

ജോസ് • 10-05-2026 15:26

അടുത്ത പാർട്ട്‌ എവിടെ ബ്രൊ 🥲
അല്ലേൽ തന്നെ ചെറിയ പാർട്ടുകളാണ് വരുന്നത്
അതിന്റെ കൂടെ ലേറ്റ് കൂടെ ആകുമ്പൊ 😭

Jhon clinton • 11-05-2026 22:06

its coming...

R • 07-05-2026 16:20

Ororuharudeyum agekal arinjal kollam Ammakum chechimrkum ?

മാലാഖ • 07-05-2026 11:56

അടുത്തത് വേഗം പോരട്ടെ

Jhon clinton • 07-05-2026 14:21

ഉറപ്പായും

Pravi • 06-05-2026 23:36

bro ഈ കഥയുടെ അവസാനം ഇത് pdf ഫോർമാറ്റിൽ ആക്കി പോസ്റ്റ്‌ ചെയ്യാമോ. ഡൌൺലോഡ് ചെയ്തു വെക്കാനാ. പ്ലീസ്..

Jhon clinton • 07-05-2026 05:08

♥️♥️♥️

ജോസ് • 09-05-2026 11:39

കഥ തുടങ്ങിയിട്ടല്ലേയുള്ളൂ
ഇപ്പൊ ആദ്യം കഥ വായിച്ചു എൻജോയ് ചെയ്യാൻ നോക്കൂ

നന്ദുസ് • 06-05-2026 21:24

മാനേ.. കുട്ടാ.. അന്നേ വീട്ടിൽ കയറി തല്ലും ഞാൻ... ഇതിടക്കെങ്ങാനും നിർത്തിട്ടുപോയാൽ... പറഞ്ഞേക്കാം... അല്ല ന്താപ്പോ പ്രശ്നം.. നിർത്തിപ്പൊണോ ന്ന്‌ ചോയിക്കാൻ... മുണ്ടാണ്ടിരുന്നു അടുത്ത പാർട്ടിനുള്ള സംഗതി തുടങ്ങിക്കോ ഇയ്യ്‌...
🤭🤭🤭🤭🤭
നല്ലൊരു പാർട്ടു ആരുന്നു...
ന്നാലും അശ്വതിക്കിതെന്തു പറ്റി...
ദിവ്യ പണിതുടങ്ങി... ചെക്കനുറപ്പായിട്ടും ദിവ്യ കാരണം ആശ്വാതീടെ കയ്യിന്നു മേടിച്ചു കൂട്ടും.. ഉറപ്പാണ്...
അല്ല പവിത്രാനെ എടുത്തിട്ട് മെതിക്കുന്നത് കാണാൻ കാത്തിരുന്നതാണ് ഈ പാർട്ടിൽ... പക്ഷെ നടന്നില്ല...
ഹം കുഴപ്പല്യ.. അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു...

നന്ദുസ്...

Jhon clinton • 07-05-2026 05:08

♥️♥️♥️

Shihas • 06-05-2026 16:20

അങ്ങനെ എങ്ങനെ നിർത്താൻ പറ്റും? നുമ്മ ഡെയിലി വെയ്റ്റിംഗ് ആണ്. pls continue bro

Jhon clinton • 06-05-2026 21:52

♥️♥️♥️

രജീഷ് രാജ് • 06-05-2026 15:48

കഥ നിർത്തി പോകരുത് ഈ കഥ ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേർ ഉണ്ട് ഇവിടെ .തുടരുക ബ്രോ

Jhon clinton • 06-05-2026 21:52

🥰🥰🥰

Jack sparrow • 06-05-2026 15:30

adipoli aayirunnu pinne matulla kadhakal pole ithum nirthi pokaruth athreykkum ishtamyi story  adutha partinayi kathirikayan

Jhon clinton • 06-05-2026 21:53

🥰🥰🥰

സൂര്യ പുത്രൻ • 06-05-2026 08:10

nannayirinnu

Jhon clinton • 06-05-2026 21:53

🥰🥰🥰thanks

ksi🗿 • 06-05-2026 05:25

ബ്രോ, നീ ഇന്ന് പോയിട്ട് ഒരു ഒരാഴ്ച കഴിഞ്ഞിട്ട് പൊങ്ങി വാ, ഇങ്ങനെ പോവുമ്പോൾ കഥ പെട്ടന്ന് തീർന്നു പോകുന്നത് പോലെയാ തോന്നുന്നേ 🙃. എഴുത്ത് അത്രേം നല്ലതായൊണ്ട് നല്ല ഫ്ലോയിൽ വരുമ്പോൾ സ്വിച്ച് ഓഫ്‌ ആക്കിയ പോലെ പെട്ടന്ന് നിക്കും 😭. പെട്ടന്ന് പാർട്സ് ഇടുന്നത് നല്ലതാ. ബാക്കി ഉള്ളവർക്കും അതാവും ഇഷ്ടം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു ന്ന് മാത്രം. പിന്നെ ബ്രോ കുറച്ചൂടെ ടീസിങ് കൂട്ടി എഴുതാൻ ശ്രെമിക്കാമോ, ത്രൂ ഡയലോഗ്സ്? കുറച്ചൂടെ ഇമ്പാക്ട് കിട്ടിയേനെ 💥.. ഇപ്പോഴും കിടു തന്നെ. പക്ഷെ നമുക്ക് വേണ്ടത് കത്തുന്ന അടുപ്പിൽ മണ്ണെണ്ണ ഒഴിക്കുമ്പോൾ ഉള്ള ഫീലാണ്, കത്തണം, ആളിക്കാത്തണം. നിനക്ക് അതിനു പറ്റും. സ്റ്റോറി ഡിവോലോപ്പ് ആയി അതിന്റെ ഫ്ലോയിൽ സെക്സ് വരുമ്പോൾ ആണ് ഭംഗി 🤍.. സെക്സ് നു വേണ്ടി മാത്രം സീൻ ആട് ചെയ്യുമ്പോൾ ആണ് ആർട്ടിഫിഷ്യൽ ആയി തോന്ന. ബട്ട്‌, ഇത് നല്ല രസമാണ്. 🤍

ബാക്കി വരട്ടെ 🙃

Jhon clinton • 06-05-2026 06:23

❤️❤️❤️thankyou

അമ്പാൻ • 06-05-2026 04:51

❤️❤️❤️❤️❤️‍🔥

Jhon clinton • 06-05-2026 06:25

❤️♥️♥️

ആഗതൻ • 06-05-2026 02:29

കഥ കിടുവാണ് പേജ് കൂട്ടിയെഴുതാൻ ശ്രമിക്കൂ ബ്രോ

Jhon clinton • 06-05-2026 07:35

നോക്കട്ടെ

ഒറ്റപ്പെട്ടവൻ • 06-05-2026 02:22

കഥ മുന്നോട്ട് കൊണ്ട് പോവാതെ.... എത്ര കൊണ്ട് എത്തിച്ചില്ലേ.... പേജ് കുറവ് എന്ന് ഒഴിച്ചാൽ അടിപൊളി ആണ്... പെട്ടന്ന് അടുത്ത ഭാഗം ആയി വരുക....

Jhon clinton • 06-05-2026 07:36

👍🥰🥰🥰

Lalji • 06-05-2026 01:57

munnottu potte aazhchayil mathi appol kurachoode page undaavum mothathil connect aavaan athaavum nallathu

Jhon clinton • 06-05-2026 06:29

enna pinne angane aavatte

Daada • 06-05-2026 01:29

ipozhanu vaayich thudangiyath. nice. good going. spelling mistakes pattumenkil clear cheyyuka. illel saramilla. anyway u are good

Jhon clinton • 06-05-2026 06:28

nokkam👍♥️

RJ • 06-05-2026 01:27

innanu full partum vayichathu...nice aayitu unde

Jhon clinton • 06-05-2026 06:28

👍♥️thanks

Pc • 06-05-2026 01:06

bro nirthally set page increase chain ok

Jhon clinton • 06-05-2026 21:54

nokkunnund ബ്രോ

സന്ധ്യ • 06-05-2026 00:35

അമ്മയെ ജാക്കി വെച്ച് പണ്ണി പണ്ണി പൊളിക്കി 🤤

Jhon clinton • 06-05-2026 21:53

👄👄🥰