Chapter Title : രുഗ്മണിക് ഒരു പാവക്കുട്ടി 1
അമ്മയോട് നീ യാത്ര പറ. നിന്റെ അമ്മക്ക് വളരെ ദൂരം പോവേണ്ടതുണ്ട്. നേരവും വൈകിരിക്കുന്നു. " പോസ്റ്മാൻ അപ്പോൾ മടങ്ങിപോവുകയായിരുന്നു. "എനിക്ക് കത്തുവല്ലതുമുണ്ടോ?" ആയി ചോദിച്ചു. സൈക്കിളിന്റെ വേഗത നന്നേ കുറച്ചു പോസ്റ്മാൻ ആ സ്ത്രീയെ നോക്കി നർമധുരമായി മനന്ദഹസിച്ചു.
"പത്തു കൊല്ലം മുമ്പ് വീട്ടിൽ നിന്നോടിപ്പോയ കാശിനു കൊള്ളാത്ത എന്റെ പൊന്നുമോൻ അയച്ചേക്കാവുന്ന ഒരു കത്തും കാത്തിരിക്കുകയാണ് ഞാൻ ."ആയി പറഞ്ഞു .
"കത്ത് വരാതിരിക്കില്ല. " സാരിത്തുമ്പെടുത്തു ചുവന്ന മുക്ക് തുടച്ചുകൊണ്ട് രുഗ്മണിയുടെ അമ്മ ആശ്വസിപ്പിച്ചു: 'നിങ്ങളുടെ ഹൃദയം ശുദ്ദമാണ്. ഏറെ കുറേകാലം നിങ്ങളെ ഈശ്വരൻ സങ്കടപെടുത്തില്ല. '
വരണ്ട കണ്ണുകൾകൊണ്ട് രുഗ്മണി അവളുടെ അമ്മയെ നോക്കി. വീടുവിട്ടു നിൽക്കുന്നതിൽ അവൾക്ക് അശേഷം സങ്കടമുണ്ടായിരുന്നില്ല . അവളുടെ വളർത്തച്ഛൻ ഒരു മൃഗമായിരുന്നു. വീട്ടിൽ താൻ ഒറ്റയ്ക് ആവുമ്പോൾ അയാൾ അവളുടെ മൊട്ടിട്ടുവരുന്ന പിഞ്ചുമുലകൾ ഞെരടി നോവിക്കുമായിരുന്നു. അവസാനം കഴിഞ്ഞാഴ്ച അയാൾ അവളിൽ തുളഞ്ഞുകയറി, തറ മുഴുവൻ അവളുടെ ചോര പരക്കംവരെ .
"നിനക്ക് ഞാൻ കല്യാണം ചെയ്തുതന്ന ആ നല്ലവനായ ഭർത്താവിനെ നീ കളയരുതായിരുന്നു അനസൂയേ". ആയി പറഞ്ഞു. "അവൻ എന്നും വീട്ടിൽ വന്നിരുന്നിലെ ?. കുടിക്കുമായിരുന്നില്ലല്ലോ . പക്ഷെ ദാമ്പത്യം പഴകിയപ്പോൾ കുറേകൂടി ചെറുപ്പക്കാരനെ നീ ആഗ്രഹിച്ചു . ഇപ്പോൾ നിനക്ക് തൃപ്തിയായോ. ?'
'ആയി, ഇനിയും എന്നെ ശപിക്കരുത്.' അനസൂയ ദീനയായി യാചിച്ചു."ഞാൻ ഒരു പാപി. എന്റെ കുട്ടിയെ എങ്കിലും രക്ഷിക്കൂ. അവൾ പാപം ചെയ്യാത്ത പാവമാണ് .'
അഴക് പുരുണ്ട നോട്ടുകൾ കടലാസ്സിൽ ചുരുട്ടി അനസൂയ ഇടുപ്പിൽ തിരുകി.
"നിങ്ങളിൽ
💬 Comments
View all comments