Chapter Title : രുഗ്മണിക് ഒരു പാവക്കുട്ടി 1
നിന്നും പണമേ വാങ്ങുകയില്ലായിരുന്നു ആയി ."ഏങ്ങൽ നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു . "വീട്ടിൽ മുഴുപട്ടിണിയാണ് . കുട്ടിക്ക് ഒരു ചായ മാത്രമാണ് ഇന്ന് കൊടുത്തത്, ഉച്ചക്ക് ഒരു പഴവും."
അവിടെ നിന്നിറങ്ങി ബസ് സ്റ്റോപ്പില്ലെക് നടന്ന അമ്മയെ , പൂമുഖത്തെ കമ്പിയായികളിൽ ഞാനിനിന്നു രുഗ്മണി നോക്കി. അവസാനം അവളുടെ അമ്മ ഒരു പച്ചപ്പൊട്ടായി അകലെ മറ്റുനിറങ്ങളിൽ അലിഞ്ഞു ചേർന്നപ്പോൾ അവൾ തിരിഞ്ഞു പുതിയ അമ്മയെ നോക്കി. ഇടത്തേ ഉള്ളംകൈയിൽ വച്ച് പുകയിലയും ചുണ്ണാമ്പും ഞരടുകയായിരുന്നു ആയി . അകത്തു നിന്നും വന്ന മെലിഞ്ഞ പെൺകുട്ടി ഇമകൾ വെട്ടിച്ചു കൊണ്ട് രുഗ്മണിയെ നോക്കി ചിരിച്ചു. നീലപ്പാവാടയും കീറിത്തുടങ്ങിയ ബ്ലൗസ്‌മായിരുന്നു അവളുടെ വേഷം. വളകൾ അവളുടെ കൈത്തണ്ടുകളിൽ ഉറഞ്ഞുകിടക്കുന്ന പ്രതീതി ജനിപ്പിച്ചു ."ഇതിൽ ഏതെങ്കിലും നിനക്ക് വേണോ ?" മെലിഞ്ഞ ആ പെൺകുട്ടി ചോദിച്ചു "നൈലോൺ വളയാണ്. പ്ലാസ്റ്റിക്കല്ല. കഴിഞ്ഞ മാസം എനിക്ക് ആയി വാങ്ങിത്തന്നതാണ്."
"ഇവിടുത്തെ രീതിയെലാം നീ രുഗ്മണിക് പറഞ്ഞു കൊടുക്ക് ".ആയി സീതയോടു പറഞ്ഞു. "സീതാ, നിന്നെക്കാൾ രണ്ടു വയസിനു ഇളപ്പമാണ് രുഗ്മണി. " ആയി കൂട്ടിച്ചേർത്തു.
രുഗ്മണിയുടെ കൈത്തണ്ടയിൽ സീതാ പിടിച്ചുകൊണ്ടു പറഞ്ഞു. "വേണമെങ്കിൽ നിനക്ക് എന്റെ വള തരാം."അവളുടെ കൈകൾ സീതാ കണ്ണുകൊണ്ട് പരിശോദിച്ചു. എന്നിട്ടവൾ ചിരിച്ചുകൊണ്ട് അത്ഭുതംകൂറി "ഓ, വയസ്സിലും കവിഞ്ഞ വളർച്ചയുണ്ടല്ലോ നിന്റെ ശരീരതിഞ്ഞു." സീതയുടെ വിളറിയ കൈകളേക്കാൾ കോഴിപ്പുള്ളതായിരുന്നു രുഗ്മണിയുടെ കൈകൾ. പെട്ടന്നു രുഗ്മണിക്ക് ഒരു വെല്യമ്മ തോന്നി.
"എന്റെ കറുത്ത നിറത്തിനു ഓറഞ്ച് വളകൾ ചേരില്ല ".രുഗ്മണി മറുപടി പറഞ്ഞു. അതിനു നീ കറുത്ത അല്ലല്ലോ
💬 Comments
View all comments