Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]
മിനിറ്റുകൾക്കകം ഒരു ചുവന്ന പോളോ കാർ ഗ്രൗണ്ടിലേക്ക് കയറി വന്നു...
കാറിൽ നിന്നും ജീൻസും ടി ഷർട്ടും ധരിച്ച ലിസി വെളിയിൽ ഇറങ്ങി..
സാം കുട്ടിയും കൂട്ടുകാരും നിൽക്കുന്ന ഭാഗത്തേക്ക് നടന്നു വരുന്ന അവളെ സാം കുട്ടിയുടെ കൂട്ടുകാർ അന്തം വിട്ട് നോക്കി നിന്നു...
ടി ഷർട്ടിനുള്ളിൽ തിരയടിക്കുന്ന മുഴുപ്പിലേക്ക് നോക്കി നിൽക്കുന്ന ചെറുപ്പക്കാരെ നോക്കി ഹായ് എന്ന് വിഷ് ചെയ്തിട്ട് അവൾ സാം കുട്ടിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ നിങ്ങൾടെ കൂട്ടുകാരനെ കുറച്ചു നേരത്തേക്ക് കൊണ്ടു പോകുവാണ്.. ഒരു മണിക്കൂറിനുള്ളിൽ തിരികെ കൊണ്ടുവന്നു വിട്ടേക്കാം...
അവളുടെ ക്യാഷ്ൽ ആയിട്ടുള്ള സംസാരവും സ്വാതന്ദ്ര്യത്തോടെ സാം കുട്ടിയുടെ കൈയിൽ പിടിച്ചു കൊണ്ടുള്ള നിൽപ്പും അവരെ ഒരു കാര്യം ബോധ്യപ്പെടുത്തി...
സംഗതി സീര്യസാണ്.. സാം കുട്ടി രക്ഷ പെടാനാണ് ചാൻസ്...
കാറിനടുത്ത് എത്തുന്നത് വരെ അവൾ സാം കുട്ടിയുടെ കൈയിൽ നിന്നും വിട്ടിരുന്നില്ല..
കൂട്ടുകാരുടെ മുൻപിൽ വെച്ച് അവരുടെ കൂടെ വാണ റാണിയായ ലിസി തന്റെ കൈയിൽ പിടിച്ചു കൊണ്ട് കാറിലേക്ക് കയറ്റിയത് സാം കുട്ടിക്ക് നൽകിയ സന്തോഷം വളരെ വലുതായിരുന്നു...
കാറിൽ കയറി കൂ ട്ടുകാരുടെ നേരെ കൈ ഉയർത്തി ബൈ പറഞ്ഞിട്ട്
കാർ സ്പീഡിൽ മുൻപോട്ട് എടുത്തു ലിസി...
വണ്ടി ഓടിക്കുന്നതിനിടയിൽ അവൾ ചോദിച്ചു...
സാം കുട്ടിക്ക് എന്താ ഒരു ടെൻഷൻ പോലെ... എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് സാംകുട്ടിയോട്
ഞങ്ങളുടെ ഒരു തോട്ടം പുഴക്ക് അക്കരയുണ്ട്.. അവിടെ ആകുമ്പോൾ ആരുടെയും ശല്യം ഇല്ലാതെ സ്വന്തമായി സംസാരിക്കാം...
സ്റ്റിയറിങ്ങിൽ കൂടി ഓടി നടക്കുന്ന അവളുടെ
💬 Comments
View all comments