0%

Chapter Title : സാം കുട്ടിയുടെ ലോകം [തുളസി]

Author : Kambikathakal Read All Parts 1.9K

മനോഹരമായ വിരലുകളിൽ ആയിരുന്നു സാം കുട്ടിയുടെ കണ്ണുകൾ.. ലൈറ്റ് മെറൂൺ കളറിലുള്ള ക്യു ടെക്സ് ഇട്ട ഭംഗിയുള്ള വിരലുകൾ...

സാം കുട്ടി ഡ്രൈവ് ചെയ്‌മോ..

ഹേ.. എന്താ...

സാം കുട്ടി എവിടെയാ.. ഇവിടെയെങ്ങും ഇല്ലേ..
ഞാൻ ചോദിച്ചത് സാം കുട്ടിക്ക് വണ്ടിയൊടിക്കാൻ അറിയാവോ എന്നാണ്...

അത്.. പഠിച്ചില്ല...

ഇതൊക്കെ പഠിക്കണ്ടേ.. ഇപ്പോൾ ആർക്കാ ഇതൊക്കെ അറിയാത്തത്...

മെയിൻ റോഡിൽ നിന്നും ഒരു മൺ റോഡിലേക്ക് കയറിയ കാർ ഒരു റബ്ബർ തോട്ടത്തിൽ നിന്നു...

സാം കുട്ടി അല്പം പകപ്പോടെ ചുറ്റിലും നോക്കി..

പേടിക്കേണ്ട സാം കുട്ടീ.. ഇത്‌ നമ്മുടെ തോട്ടമാണ്...

കാറിൽ നിന്നിറങ്ങിയ സാം കുട്ടിയോട് ലിസി പറഞ്ഞു..

വണ്ടി ഇവിടെ കിടക്കട്ടെ.. നമുക്ക് ഇത്തിരി നടക്കാം...

സാം കുട്ടീ.. എനിക്ക് ഇപ്പോൾ കല്യാണമൊന്നും കഴിക്കാൻ ഒരു പ്ലാനും ഇല്ലായിരുന്നു..പിന്നെ അമ്മച്ചിയുടെ ഒക്കെ നിർബന്ധം കൊണ്ടാണ് സമ്മതിച്ചത്...

അവൾ പറയുന്നത് കെട്ട് മുഖത്തേക്ക് നോക്കിയ സാം കുട്ടിയെ നോക്കി ചിരിച്ചു കൊണ്ട് ഒരു റബ്ബർ മരത്തിൽ ചാരി നിന്നു ലിസി തുടർന്നു..

അഞ്ചാറ് വർഷം കൂടി അടിച്ചു പൊളിച്ചു ജീവിച്ചിട്ട് കല്യാണത്തെ പറ്റിയൊക്കെ ആലോചിക്കാമെന്നാണ് ഞാൻ കരുതിയിരുന്നത്...

കല്യാണം കഴിച്ചാലും എന്റെ ജീവിത രീതിയൊന്നും മാറ്റാൻ കഴിയില്ല...
അപ്പോൾ അതിന് പറ്റിയ ഒരാൾ വേണം എന്റെ ഭർത്താവായി വരാൻ..

എന്റെ ഇഷ്ടങ്ങളിലും സ്വാതന്ദ്ര്യത്തിലും കൈകടത്തുന്ന ആളായിരിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്..

ഞാൻ പറയുന്നത് സാം കുട്ടിക്ക് മനസിലാകുന്നുണ്ടോ..?

ങ്ങുഹും.. ഉണ്ട്...

കല്യാണം എന്ന് പറയുന്നത് ഒന്നോ രണ്ടോ ആഴ്ചയോ മാസമോ കൊണ്ട് തീരുന്ന ബന്ധം അല്ലല്ലോ..
കല്യാണം

💬 Comments

View all comments