Chapter Title : സാമ്പ [AAR KEY]
സഹോദരിയോ ആയിരിക്കും ....... ആ നാട്ടുകാർക്ക് പരസ്പരം ഭയങ്കര ബഹുമാനമാണ് ..... അവിടെ വലിയവനെന്നോ ചെറിയവനെന്നോ ഇല്ല .... എല്ലാവരും ഒരുപോലെ പണിയെടുക്കണം ...... അവരുടെ ഒരു പ്രത്യകത കൂടിയുണ്ട് .... സാമ്പമൃത്യു .... സാമ്പമൃത്യുഎന്നുവച്ചാൽ സങ്കരമല്ലാത്ത ഗിനികളിൽ ഉണ്ടാകുന്ന കുട്ടികൾ ..... ഇവരാണ് അവിടെത്തെ പൂജകൾ ചെയ്യുന്നത് ..... പൂജ ചെയ്യുന്ന സാമ്പ മൃത്യുവിന് ക്ഷമയും ദയയും മറ്റുള്ളവരോട് സ്നേഹവും ബഹുമാനവും കാരുണയും പറഞ്ഞ വാക്ക് പാലിക്കുന്നവനും പരസ്ത്രീ ബന്ധം ഇല്ലാത്തവനുമായിരിക്കണം ..... സാമ്പമൃത്യു ഒരു പ്രത്യേക ദിവസം ആണ് അവിടെ പൂജകൾ ചെയ്യാറ് .... അത് എപ്പോഴാണെന്ന് സാമ്പമൃത്യുകൾക്ക് മാത്രമാണ് അറിയാവുന്നത് ..... എന്തെങ്കിലും കഷ്ടതകൾ ഉണ്ടാകാൻ പോകുന്നെന്ന് തോന്നുമ്പോഴായിരിക്കും ഈ പൂജകൾ നടത്താറ് ...... മറ്റുള്ളവർക്ക് ഇത് അറിയാൻ കഴിയില്ല ..... സാമ്പമൃത്യു പൂജക്ക് തയ്യാറാകാൻ പറഞ്ഞാൽ പിന്നെ ആ നാട്ടിലെ ആൾക്കാർക്ക് പേടിയാണ് ...... എന്തെക്കെയോ സംഭവിക്കാൻ പോകുന്നു എന്നുള്ള ഒരു പേടി അവിടെത്തെ ആൾക്കാർക്ക് ഉണ്ടാകാൻ തുടങ്ങും ...... പൂജ കഴിഞ്ഞു മണി നാദം കേൾക്കുന്നതുവരെ അവരുടെയെല്ലാം നെഞ്ചിൽ തീ ആയിരിക്കും ....... ശുദ്ധമായ വൃതത്തോടെ മാത്രമേ ആ പൂജ നടത്താൻ പാടുള്ളു ..... വൃതത്തിൽ ഭംഗം വന്നാലും ആ പൂജ ചെയ്യുന്ന സാമ്പമൃത്യു പുറത്തേക്ക് വരാൻ കഴിയില്ല ....... ആ അമ്പലം നിറയെ പാമ്പുകളാണ് പൂജ കർമങ്ങൾ കഴിഞ്ഞ് വലിയൊരു മണി അവിടെയുണ്ട് അത് അടിക്കുമ്പോൾ മാത്രമേ പാമ്പുകൾ അവിടെ നിന്നും മാറു ..... അതിനു ശേഷമേ മറ്റുള്ളവർക്ക് അവിടേക്ക് പ്രവേശനം ഉണ്ടാകു ... സാമ്പമൃത്യു പൂജക്കായി കയറി
💬 Comments
View all comments