0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

ഒരു നിശ്ചിത സമയത്ത് പുറത്തിറങ്ങിയില്ലെങ്കിൽ ആ അമ്പലത്തിന്റെ വാതിൽ അടക്കുന്നതിനായി വേറൊരു പൂജ കൂടി നടത്തി ആ മുഖ്യ വാതിൽ അടക്കുകയാണ് പതിവ് ...... ആ മരിച്ച സാമ്പമൃത്യുവിന് എന്ത് സംഭവിക്കും എന്നൊന്നും ആർക്കും അറിയില്ല .....  അത് ഒരു നിഗുഢതകളുടെ നാടാണ് .... എന്നാലും ആരും അവരുമായി അടുക്കില്ല .....  അവരുമായി പ്രശ്നങ്ങൾക്കും പോകാറില്ല ..... എല്ലാവർക്കും അവരെ വിശ്വാസമാണ് .....  അവരുടെ കോട്ടക്കകത്തേക്ക് പ്രവേശിക്കാൻ പോലും ആരും ഒന്ന് ഭയക്കും ..... അറിയാതെ വരുന്നവരെ പറഞ്ഞു മനസിലാക്കി തിരികെ അയക്കും .....  ഗിനികളോട് മുട്ടി ജയിക്കാൻ പറ്റില്ല ... അവർ ആക്രമിക്കുന്നത് കൂട്ടത്തോടെ ആയിരിക്കും ......  ഒരു കൗതുകം കൊണ്ട് കിട്ടിയപ്പോൾ വായിച്ചുള്ള അറിവാണ് .... നിന്നെ അതിനകത്തേക്ക് പ്രവേശിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല .....  ഒരു സഹായി ആയിട്ട് ഞാൻ കൂടി വരാം എനിക്ക് അവിടെയൊക്കെ കാണണമെന്നുണ്ട് ...... പുറത്തുനിന്നും അവിടെപ്പോയി ആർക്കും താമസിക്കാൻ കഴിയില്ല .... അവർ ഒരു പ്രത്യക പ്രദേശത്തേക്ക് ആരെയും അടുപ്പിക്കാറുമില്ല  .......

ആദി .... ആഹ്ഹ ... ഞാൻ നാളെ അവരോട് വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് ...... ഞാൻ ചിലപ്പോൾ അവരോടൊപ്പം പോകും ..... ലക്കിയെക്കൂടി ഞാൻ കൊണ്ടുപോകുന്നു ......

ജയ ..... ലയ ഇപ്പോൾ കിട്ടുന്നത് നല്ലൊരു ചാൻസ് ആണ് .... പോയി അടിച്ചു പൊളിക്ക് ..... കുറച്ചുകൂടി കഴിഞ്ഞാൽ പിന്നെ  ഒരിടത്തും പോകാൻ കഴിയില്ല ......  കണ്ടല്ലോ എന്റെ അവസ്ഥ ......

പിറ്റേന്ന് രാവിലെ രണ്ടുപേർ ആദിയുടെ വീട്ടിലെത്തി ......  ഗോപിസാറും വിനോദും അവരെ അകത്തേക്ക്

💬 Comments

View all comments