0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

ലയ .... സാർ .... എന്തിനാ ഞങ്ങളെ ഇത്രയും റെസ്‌പെക്ട് ചെയ്യുന്നത് .....  ആഹാരം കഴിക്കാനിരുന്നപ്പോഴും ഞാൻ മാത്രമേ അവിടെ സ്ത്രീയായിട്ട് ഉണ്ടായിരുന്നുള്ളു ......

ആദി .... ലക്കി ചുമ്മ വാ ..... അനാവശ്യമായി വെറുതെ ചിന്തിച്ച് കൂട്ടാതെ ....

ഹരി പുത്രൻ ......  അങ്ങോട്ടേക്ക് പോകാം .......

ആദി  അയാളോടൊപ്പം മുന്നോട്ട് നടന്നു ..... സ്യൂട്ടും കോട്ടുമിട്ട കുറെ ആൾക്കാരുടെ അടുത്തേക്ക് അയാൾ ആധിയെ കൊണ്ടുപോയി ...... രാജ സന്നിധിപോലുള്ള വലിയൊരു ഹാൾ ആയിരുന്നു അത് .... എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു ........ ആദി എല്ലാവരെയും പരിചയപ്പെട്ടു .....

ആദി ..... സാർ .... എന്താണ് പ്ലാൻ ..... ബഡ്ജറ്റ്  യെത്രയുണ്ട് ....  ഏരിയ  എത്ര വേണം  ..... ചെയ്യേണ്ട സ്ഥലം എവിടെയാണ് .......

അപ്പോയെക്കും ഒരു വൃദ്ധയായ സ്ത്രീയെ വീൽ ചെയറിൽ ഇരുത്തി അവിടേക്ക് കൊണ്ടുവന്നു .......  ആദ്യം ഇരിക്കുന്ന ആളുടെ അരുകിൽ അവരെ കൊണ്ടു വന്നിരുത്തി ..... അയാൾ അയാളെയും ആ സ്ത്രീയെയും പരിചയപ്പെടുത്തി ....

ഞാൻ  മഹേന്ദ്ര  പുത്രൻ ..... ഇത് എന്റെ സഹോദരി  ഉമാ രാജ ...... ഞങ്ങളുടെ ചെറുമകന് വേണ്ടിയാണ് ഈ വീട് അല്ല കൊട്ടാരം പണിയേണ്ടത് ......  ഇവിടുള്ളതിൽ വച്ച് ഏറ്റവും മനോഹരവും വലുതുമായിരിക്കണം ചെയ്യേണ്ടത് .....  ഈ നാട് മുഴുവൻ അവനുള്ളതാണ് ...... അതാണ് ഞങ്ങളുടെ ബഡ്‌ജറ്റ്‌ ......

ആദി ..... പുള്ളിക്കാരൻ ഒന്ന് കണ്ടിരുന്നെങ്കിൽ പുള്ളിയുടെ കോൺസെപ്റ്റിൽ അത് ചെയ്യാമായിരുന്നു ......

പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി ..... ഹരി പുത്രൻ ആദിയുടെ ചെവിയിൽ

💬 Comments

View all comments