0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

വർഷമായി ..... ഈ വരുന്ന ഇവിടെത്തെ അടുത്ത അവകാശിക്ക് മാത്രമേ അമ്പലത്തളത്തിലേക്ക് പ്രവേശിക്കുവാൻ പറ്റു .....

ഗോപി സാർ ..... അതെന്തുപറ്റി ?.....

ഹരി .... സാർ ... അതൊരു കഥയാണ് .....  അവിടുണ്ടായിരുന്ന മഹേന്ദ്ര പുത്രന് ഒരു മകനും ഉമാ രാജക്ക് ഒരു മകളും ഉണ്ടായിരുന്നു ...... രണ്ടുപേരും വാൾ പയറ്റിലും കുതിര ഓട്ടമത്സരങ്ങളിലും മുൻപന്തിയിൽ ആയിരുന്നു .... അവർക്ക് അറിഞ്ഞ്‌കൂടാത്ത ഭാഷകളില്ല അവർ സഞ്ചരിക്കാത്ത സ്ഥലങ്ങളില്ല ....... കളരി പോലെ അവർ മറ്റ് ആയോധന വിദ്യകളും  ജ്യോതിഷവും വസ്തുവും പൂജകളും  അഭ്യസിച്ചു ......  ക്ഷമയുടെ പര്യായമായിരുന്നു രണ്ടുപേരും  ……..  രണ്ടുപേരും വിദേശത്തുപോയി പഠനവും കഴിഞ്ഞു തിരിച്ചുവന്നു .....  അദ്ദേഹത്തിന് നല്ല ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്നു .....  ചെറുപ്പം മുതലേ അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു ...... അപ്പോഴത്തെ മാനസിക അവസ്ഥയും എന്തോ ജാതകപ്രശ്നം കാരണം ചേട്ടനും അനുജത്തിയും അവരുടെ ഇഷ്ടത്തെ എതിർത്തു .....  അവർ എവിടെവച്ചോ പരസ്പ്പരം ശാരീരികമായി ബന്ധപ്പെട്ടു ..... ഇതറിഞ്ഞ മഹേന്ദ്രപുത്രനും ഉമാ രാജയും അവരുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിന്റെ പേരിൽ കണ്ടുപിടിച്ചു കൊന്നുകളയാൻ കൽപ്പിച്ചു ..... അവരെ നശിപ്പിക്കുവാനായി നാട്ടുകാരും അവരോടൊപ്പം ഇറങ്ങി ..... അവർ ഈ കടൽ നീന്തിക്കടന്ന് എവിടെയോ പോയി ഒളിച്ചു ...... ഇപ്പോൾ കാണുന്നതിലും പ്രതാപികൾ ആയിരുന്നു  അന്ന് ഇവർ ..... ചിലർ പറയുന്നു അവർ കടലിൽ മുങ്ങി മരിച്ചെന്ന് .... ചിലർ പറയുന്നു അവർ എവിടോയോ ജീവിച്ചിരിപ്പുണ്ടെന്ന് ആർക്കും ഒന്നും അറിയില്ല എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിച്ച് എല്ലാവരും അവർക്കായി കാത്തിരിക്കുന്നു ...... അറുപത് കഴിഞ്ഞാൽ സാമ്പ

💬 Comments

View all comments