0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 1.6K

മൃത്യുവിന് പൂജകൾ ചെയ്യാനുള്ള അധികാരം ഇല്ലാതാകും ......  സാമ്പ മൃത്യു വരാതെ ഈ അമ്പലത്തിൽ പൂജകൾ നടത്താൻ പറ്റുന്നില്ല ....  പൂജ നടന്നില്ലെങ്കിൽ  പൂജ നടത്തേണ്ട ആളും കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ ഭാര്യയും മരിക്കും ..... ദയനീയമായിരിക്കും അവരുടെ അന്ത്യം ..... അത് ആരെക്കൊണ്ടും തടുക്കാൻ കഴിയില്ല .....  ഒരുപാട് കഥകൾ ഞാൻ കേട്ടുവളർന്നിട്ടുണ്ട് ......  ഈ പൂജ ചെയ്യേണ്ട ആളിനെ സാമ്പ മൃത്യു എന്നാണ് അറിയപ്പെടുന്നത് ...... അയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ ആ കാണുന്ന വലിയ മണി മൂന്ന് പ്രാവശ്യം സ്വയം അടിക്കും ........  കൃഷിയൊക്കെ നഷ്ടത്തിലായിക്കൊണ്ടിരിക്കുന്നു .......  പഴതുപോലെ ഇവിടുന്ന് ഡൈമൻഡും കിട്ടുന്നില്ല ...... ജനങ്ങൾ കഷ്ടപ്പെടുന്നുണ്ട് ...... എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുന്നു ..... ഒരു സ്നേഹബന്ധം കാരണം ആ രണ്ടുപേർക്കും നഷ്ടമായത് അവരുടെ ജീവനും ജീവിതവുമായിരുന്നു ..... സ്നേഹം അതിന്റെ ശക്തി നമ്മൾ കാണുന്നതിലും വിചാരിക്കുന്നതിലും വലുതാണ് ....... പിന്നീട് ഇവിടെ ഇഷ്ടപ്പെടുന്നവർതമ്മിൽ അകന്നിട്ടില്ല .... അകലാൻ ഇവിടുള്ളവർ സമ്മതിച്ചിട്ടുമില്ല ......

ആ മണി ഇപ്പോൾ കഴിഞ്ഞ മൂന്ന് വര്ഷാമായി അടിക്കുന്നുണ്ട് ..... പൂജ ചെയ്യേണ്ട ആൾ അഥവാ സാമ്പ മൃത്യു ജീവിച്ചിരിപ്പുണ്ട് ......  സാമ്പ മൃത്യുക്കൾ ഗിനി നാഥന്റെയും ഗിനിനാഥയുടെയും മക്കൾ ആയിരിക്കും .... ഈ ഗിനി നാഥനും അറുപത് വയസ്സ് കഴിഞ്ഞിട്ടില്ലെങ്കിൾ പൂജകൾ നടത്താം ......  പക്ഷെ ഗിനി നാഥൻ സാമ്പ മൃത്യു ആയിരിക്കണം ...... ഇവിടെത്തെ അവസാനത്തെ സാമ്പ മൃത്യു മഹേന്ദ്ര പുത്രൻ സാറിന്റെ മകനായിരുന്നു ......  സാമ്പ മൃതു എന്നാൽ കുലശ്രേഷ്ഠൻ ആണ് കുലകുലശ്രേഷ്ഠനു മാത്രമേ ഇരുപത്തി അഞ്ച്‌ വർഷത്തിലൊരിക്കൽ

💬 Comments

View all comments