Chapter Title : സാമ്പ [AAR KEY]
... അതും ഒരു തേങ്ങാ വെട്ടുകാരന്റെ മകനായ എനിക്ക് എന്ത് യോഗ്യതയാണ് ഉള്ളത് ......
എന്നെയൊന്നും അവരുടെ വീടിനകത്തേക്ക് പോലും കയറ്റിയിട്ടില്ല ...... എനിക്കും അവരുടെ പട്ടിക്കും ആഹാരം തന്നെ തരുന്നത് അടുക്കളപ്പുറത്താണ് ....... എനിക്ക് അവർ അങ്ങിനെ ചെയ്തതിൽ പരാതിയൊന്നും ഇല്ല എനിക്ക് അറിയാം എന്റെ സ്ഥാനം ..... അതൊരിക്കലും ഞാൻ മറക്കില്ല ....... എന്തിന് പഠിപ്പിക്കുന്ന സർമാർ പോലും എന്നെ അകറ്റി നിർത്തിയാണ് സംസാരിക്കുന്നത് ......
ജയ ...... എന്തായാലും ആ കുട്ടിക്ക് നിന്നെ വലിയ ഇഷ്ടമാണ് ..... അത് അവളുടെ കണ്ണിൽ കാണാമായിരുന്നു ..... ഇതുപോലുള്ള ഒന്നേ ഉള്ളോ നിന്റെ പുറകിൽ ..... അതോ ഇനിയും ഉണ്ടോ ? കാണും നീ സുന്ദരനല്ലേ ... പിന്നെ നിന്റെ ശരീരവും ....... ചോരയും നീരും ഉള്ള ഏതെങ്കിലും പെണ്ണ് നിന്നെ കിട്ടിയാൽ വിടുമോ ?
ആദി ..... അത് ഈ തെങ്ങ് കയറുന്നവരുടെ ശരീരം എല്ലാം ഇങ്ങിനെ തന്നെയാ ...... എന്റെ അച്ഛന്റെ ശരീരം കണ്ടിട്ടില്ലേ ?
ജയാ ....... നിനക്ക് അച്ഛന്റെ ശരീരവും അമ്മയുടെ സൗന്ദര്യവുമല്ലേ കിട്ടിയിരിക്കുന്നത് ....... എനിക്ക് തോന്നുന്നില്ല ആ പെൺ നിന്നെ വിടുമെന്ന് ....... ഒന്നുമില്ലെങ്കിലും നിന്റെ 'അമ്മ ഏതോ നല്ല തറവാട്ടിൽ ജനിച്ചതാണെന്ന് അച്ഛൻ ഇടക്ക് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട് .....
ആദി .... ഞാൻ അവളോട് ഇതെല്ലം പറഞ്ഞതാണ് അവൾ കേൾക്കണ്ടേ ?
ജയാ .... നീ അതൊന്നും നോക്കണ്ടടെ ..... നീ പഠിച്ചിറങ്ങിയാൽ വലിയആൾ ആകില്ലേ ? നീ പിന്നെന്തിനാ അതൊക്കെ നോക്കുന്നത് ..........
ആദി ..... ചേച്ചിക്ക് എന്നെ മനസിലായിട്ടില്ല ...... ഒരു ഇത്തിരി സ്നേഹം തന്നാൽ ഞാൻ എന്റെ ജീവൻ വേണമെങ്കിൽപോലും തിരിച്ചു കൊടുക്കും ...... എന്നെ ഇഷ്ടപെടാത്തവർക്കും ....
ജയാ ലയയുടെ മുഖത്തേക്ക് നോക്കി .....
ജയാ ... നീ ഞാൻ വിചാരിച്ചതുപോലല്ല ....... നന്ദിയുള്ള ഇനമാണ് ..... നമ്പാൻ കൊള്ളാം ........ ചതിക്കില്ല ......
ആദി ...... ഒരു ഗതിയും പരഗതിയും ഇല്ലാത്ത തന്തയും തള്ളയും പോലും ഇല്ലാത്ത ഞാൻ
💬 Comments
View all comments