Chapter Title : സാമ്പ [AAR KEY]
ചുന്ദരകുട്ടപ്പമാരായി ഇൻഷർട് ചെയ്തു നടക്കുന്നതിലൊന്നും ഒരു കാര്യവും ഇല്ല ........ അച്ഛന്റെ പ്രായമുള്ള രണ്ട് കിഴങ്ങാൻ ഭർത്താക്കന്മാർ ...... ചില വലിയ വീട്ടിൽ ജനിക്കുന്ന പെൺകുട്ടികൾക്ക് ഇതുപോലുള്ളതിനെയെ കിട്ടുള്ളു ,,,,, കാരണം കുടുംബ മഹിമ .... അനുഭവിക്കുന്നതോ പാവം പെണ്ണുങ്ങൾ ........
ലയ ജയയുടെ കാലിൽ പിച്ചി ....... ജയ ... ആഹ്ഹഹ്ഹ
ആദി... തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു ..... എന്തുപറ്റി ....
ജയാ .... ഒന്നുമില്ല നീ നേരെ നോക്കി വണ്ടിയോടിക്കെടാ മരമാക്രി ...... പിന്നെ നീ ആ പെണ്ണിനെയങ്ങ് സെറ്റാക്കിക്കോ .... അതിനെങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ .....
അവർ വീട്ടിലെത്തി ...... ഗോപിസാർ അടുക്കളയുടെ പുറകിലുള്ള മതി ഇടിഞ്ഞു വീണതായി ആദിയോട് പറഞ്ഞു .... അത് കെട്ടാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും അവനോട് പറഞ്ഞു എല്ലാം തലയാട്ടികേട്ടുകൊണ്ട് അവൻ വീട്ടിലേക്ക് പോയി ......
പിറ്റേന്ന് ജോലിക്കാരി മകളുടെ കല്യാണത്തിനായി അവരുടെ വീട്ടിലേക്ക് പോയി ..... പിന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള ചുമതല ജയക്കും ലയക്കുമായി ........ രാവിലെ തന്നെ മതിൽ പൊളിച്ചു കെട്ടുന്നതിനായി ഒരു ലോറിയിൽ കരിങ്കല്ല് കൊണ്ട് വന്ന് അടുക്കളയുടെ അടുത്തയി ഇറക്കിയിട്ടു ...... ആദി നീങ്ങി കിടന്ന കല്ലുകൾ ഒരുമിച്ച് കൂട്ടിയിട്ടു ........
രാവിലെ ആഹാരം ഉണ്ടാക്കികൊണ്ട് നിൽക്കുമ്പോൾ എന്തോ ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞുനോക്കി വീടിനകത്ത് ജയയും ലയയും .... അവൻ ഞെട്ടി ..... ഒരു ബർമുഡ മാത്രമായിരുന്നു അവന്റെ വേഷം ......
അവൻ ഓടി പുറത്തേക്കിറങ്ങി ..... ഡ്രസ്സ് നോക്കിയിട്ട് ഒന്നും കണ്ടില്ല .... ചമ്മൽ മറച്ചുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു ...... യെന്ത ചേച്ചി ഇവിടെ ?
ജയ ..... സിക്സ് പാക്ക് ബോഡിയാണല്ലോടാ ...... എന്ന് പറഞ്ഞുകൊണ്ട് അടുത്തിക്കിടന്ന ബനിയൻ അവന്റെ നേരെ എറിഞ്ഞ് കൊടുത്ത് കൊണ്ട് ചോദിച്ചു ....... ഞങ്ങൾക്ക് യെന്ത ഇവിടെ വരാൻ പാടില്ലേ ? ഇത് ഞങ്ങളുടെ സ്ഥലമാണ് ..... നിനക്ക് എഴുതി ഒന്നും തന്നിട്ടില്ല ...... അതെല്ലാം വേണമെങ്കിൽ ഞാനും ഇവളും കനിയണം ........
ആദി ...... എനിക്ക് ഇതൊന്നും
💬 Comments
View all comments