0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 701

വേണ്ട ചേച്ചി .... ചിറക് മുളച്ചാൽ ഞാൻ പറന്നു പൊയ്ക്കോളാം ...... ഇനി ഒരു രണ്ടു വർഷം .... ദൂരെ എവിടെങ്കിലും ഒരു ജോലി ........

ജയ ..... അല്ല .... അത് നീ എവിടെയോ പൊയ്ക്കോ ..... ഞാൻ ചോദിക്കുന്നത് അതല്ല .... ഞങ്ങൾ ഇവിടെ വന്നാൽ യെന്ത പ്രശ്‌നം ?

ആദി ..... അതല്ല നിങ്ങളൊക്കെ ഇവിടേക്ക് വന്നാൽ സാർ എന്നെ വഴക്ക് പറയും ……  വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരുമായിരുന്നല്ലോ ?

ആദി അൽപ്പം മാറി നിന്നു ....

ജയാ .... എന്താടാ അടുപ്പിൽ ഞാൻ ഒന്ന് കാണട്ടെ ?

ആദി .... അയ്യോ ചേച്ചി അങ്ങിനെ ഒന്നും ചെയ്യല്ലേ ..... നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല .......

ജയ .... എന്താടാ ചെയ്താല് ..... ആകാശം ഇടിഞ്ഞു വീഴുമോ ......

ആദി ..... അരുതാത്തതൊന്നും ചെയ്യരുത് .......

ജയ അടുക്കളയിലേക്ക് കയറി ആ കലത്തിൽ അടച്ചിരുന്നു അടപ്പ് മാറ്റി ........  ജയ ഒരു തവികൊണ്ട് ഇളക്കി പുറത്തേക്കെടുത്ത് നോക്കി ...... നിറയെ അരിയും കുറച്ചു പയറും ....... അവൾ അത് ലയയെ കാണിച്ചു ..... അവർ പുറത്തേക്കിറങ്ങി ..... ചുവരിൽ തൂക്കിയിട്ടിരുന്ന അവന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് ലയ കുറച്ചു സമയം നോക്കി നിന്നു .......  അവരുടെ പിന്നാലെ തൊഴുകൈയ്യോടെ അവനും പുറത്തേക്ക് വന്നു ...... ഒരു അടിമയെപ്പോലെ നിൽക്കുന്ന അവനെ ലയ സങ്കടത്തോടെ നോക്കി ......

ആദി ..... യെന്ത ചേച്ചി വന്നത് .....

ജയ  ..... എടാ .. മാക്രി ... കുറച്ചു തേങ്ങാ പൊതിച്ചു താ .....  ഇനിയിപ്പോൾ നീ പയറില്ലാത്ത പയറും കഞ്ഞിയും കുടിച്ചിട്ട് വന്നാൽ മതി ......  ഞങ്ങൾ വെയിറ്റ് ചെയ്യാം ...............

കുറച്ചു സമയം കഴിഞ്ഞ് ആദി അടുക്കളയുടെ ഭാഗത്തേക്ക് വന്നു ...... ലയ പുറത്ത് നിൽപ്പുണ്ട് അവളുടെ അടുത്തായി കുറച്ചു തേങ്ങയും കിടപ്പുണ്ട് .... ലയ അവനോട് സംസാരിക്കാത്തതുകൊണ്ട് സംസാരിക്കാൻ അവനും പേടിയായിരുന്നു .........

അപ്പോയെക്കും ഗോപിസാറും ജയയും അവിടേക്ക് വന്നു ........ 

💬 Comments

View all comments