0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 703

ആദിയെ കണ്ടതും ലയ പിന്നിലേക്ക് മാറി ..... അപ്പോയെക്കും സ്ലിപ്പായി അവൻ കരിങ്കല്ലിനു മുകളിൽ വീഴാനായി പോയതും ആദി അവളെ പെട്ടെന്ന് അവന്റെ വശത്തേക്ക് വലിച്ചു നീക്കി അവൻ അടിയിലും അവൾ അവന്റെ പുറത്തുമായി രണ്ടുപേരും ഒരുമിച്ച് കരിങ്കല്ലിനു മുകളിലേക്ക് വീണു ...... അവൻ ചാടി എഴുന്നേറ്റ് അവളുടെ ദേഹത്ത് തൊട്ടതിൽ  അവളോട് ക്ഷമ ചോദിച്ചു .......

ഗോപിസാർ ...... ആദി വല്ലതും പറ്റിയോടാ

ആദി .... ഇല്ല സാർ ......

ജയാ ..... ആദി കയ്യിൽ നിന്ന് രക്തം വരുന്നു .......

ഗോപി ..... എവിടെ .....

ആദി ഷിർട്ട് അഴിച്ചുമാറ്റി ..... വലത് കയ്യിൽ നല്ല മുറിവുണ്ട് .....

ജയാ ..... അച്ഛാ കാറെടുക്ക് .... നന്നായി മുറിഞ്ഞിട്ടുണ്ട് .......

ആദി ...... അത് സാരമില്ല ... ലയ ചേച്ചിക്ക് ഒന്നും പറ്റിയില്ലല്ലോ ......

ലയ  കാറെടുത്ത് അവനെയും കൂട്ടി മൂന്ന് പേരും ആശുപത്രിയിലേക്ക് പോയി ........  ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു ......

ഗോപി ..... സർ എങ്ങിനെയുണ്ട് ?

ഡോക്ടർ ..... ഒൻപത് സ്റ്റിച്ചുണ്ട് ..... മുറിവ് നല്ല ആഴത്തിൽ ആയിപ്പോയി .....  കുഴപ്പമില്ല കൊണ്ടുപോയ്ക്കോളു .... ഇനി ഡ്രസ്സ് ചെയ്യാൻ വേണ്ടി വന്നാൽ മതി ....... ഗുളിക ഇതിൽ എഴുതിയിട്ടുണ്ട് ........ പുള്ളിക്കാരന് നല്ല വേദയുണ്ടാകും ..... ടാബ്ലറ്റ് കൊടുത്താൽ മതി

അപ്പോയെക്കും ആദിക്ക് നല്ല വേദന അനുഭവിക്കാൻ തുടങ്ങി അവൻ കടിച്ചു പിടിച്ച് ഇരുന്നു ......  തിരികെ പോകാൻ കാറിൽ കയറി .... അപ്പോയെക്കും ആദിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു ........ ജയയുടെ ദേഹത്ത് പിടിച്ചു നിൽക്കാമായിരുന്നെങ്കിലും അത് ചെയ്യാതെ തറയിലേക്ക് വീണു ......  തല തറയിൽ അടിച്ച് രക്തമൊഴുകാൻ തുടങ്ങി .......

ഓര്മ വരുമ്പോൾ അവന്റെ കയ്യും പിടിച്ച് ലയ അവന്റെ അടുത്തുണ്ടായിരുന്നു ........  ട്രിപ്പ് ഇട്ടിരിക്കുകയാണ് വേദന കുറയാനുള്ള ഇൻജെക്ഷൻ കൊടുത്തിട്ടുണ്ടായിരുന്നത് കൊണ്ട് അധികം വേദന ഇല്ല ........

ഗോപി ...... ലയ അവൻ അപ്പോൾ അങ്ങിനെ ചെയ്തതുകൊണ്ട് നീ രക്ഷപെട്ടു ..... ഇല്ലെങ്കിൽ പുറം തല തന്നെ വന്ന്

💬 Comments

View all comments