Chapter Title : സാമ്പ [AAR KEY]
അവിടെത്തെ ക്ഷേത്രവും പരിസരവും ...... സാമ്പ മൃത്യുവാണെങ്കിൽ അവർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ അവ വഴിമാറും അപ്പോയെക്കും അയാൾക്ക് പൂജകൾ തുടങ്ങാം ……
ശരീര ശുദ്ധിയിലോ പൂജയിൽ എന്തെങ്കിലും തെറ്റുകളോ ഉണ്ടായാൽ പിന്നെ അയാൾ പുറത്തേക്ക് വരില്ല .... ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് ഒരു നിശ്ചിത സമയത്തിനകം ആകാശത്തേക്ക് പുക ഉയർന്ന് മണിനാദം കേൾക്കാത്ത പക്ഷം മറ്റൊരു പൂജ നടത്തി ആ ക്ഷേത്രവാതിൽ അടയും ...... വളരെ രഹസ്യമായി ആയിരിക്കും ഇവരുടെ പരിശീലനങ്ങൾ .....
ആ പരിശീലനത്തിൽ തന്നെ അത് സാമ്പ മൃത്യു ആണോയെന്ന് മനസിലാക്കാൻ കഴിയും ..... സാമ്പ മൃത്യുവിനെ പരിശീലിപ്പിക്കാൻ സാമ്പ മൃത്യുവിന് മാത്രമേ കഴിയു ..... ഇതാണ് സാമ്പ മൃത്യുക്കളുടെ ജീവിതം ..... ചെറിയൊരു തെറ്റിനു പോലും കൊടുക്കേണ്ടി വരുന്നത് അവരുടെ ജീവനായിരിക്കും ..... അങ്ങിനെ ഒരുപാട് മരണങ്ങൾ സംഭവിച്ചിട്ടുണ്ട് ......
ഈ കാലഘട്ടത്തിൽ ഈ കഥ നടന്നാൽ എങ്ങിനെ ആയിരിക്കുമെന്ന് നമുക്കൊന്ന് നോക്കിയാലോ ..... അന്നും ഇന്നത്തെപോലെ ജാതിയും മതങ്ങളും അയിത്തവും ഈ കാലഘട്ടത്തെപ്പോലെ മൊബൈൽ ഫോണും കാറും ബൈക്കും ഏറോപ്ലെയിനും എല്ലാം ഉണ്ടായിരുന്നെങ്കിൽ ...... ഒരു പരീക്ഷണമാണ് ..... ചെറിയൊരു മാറ്റം ......
വിജയിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇത് എഴുതുന്നത് ...... വായിക്കുന്ന എല്ലാവരും ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്കുകളിലൂടെയും കാമെന്റ്സുകളിലൂടെയും അറിയിക്കണം .....
സ്നേഹപൂർവ്വം …. AAR KEY
ഞാൻ ആദിത്യൻ എല്ലാവരും എന്നെ ആദി എന്നാണ് വിളിക്കാറ് ......... അച്ഛൻ രാഘവൻ ഒരു തെങ്ങുകയറ്റ തൊഴിലാളി 'അമ്മ സൗമിനി വീട്ടമ്മയാണ് വീട്ടിൽ നാല് പശുവും കുറച്ചു ആടുകളും പിന്നെ കോഴി താറാവ് എന്നുവേണ്ട എല്ലാം
💬 Comments
View all comments