Chapter Title : സാമ്പ [AAR KEY]
അവളെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുന്നതാണ് കാണുന്നത് ... ലയ അവന്റെ കൈ എടുത്തുമാറ്റി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി ...... ചായ ഇടാനൊന്നും അവിടെ ഇല്ലായിരുന്നു ...... അവൾ മുഖം കഴുകി പുറത്തേക്കിറങ്ങി ....... അപ്പോയെക്കും ജയ ഇങ്ങോട്ടേക്ക് വരുന്നതുകണ്ടു ?
ജയാ ....... നീ കൊച്ചു വെളുപ്പാൻ കാലത്തേ ഇങ്ങു വന്നോ ?
ലയ ..... ഇല്ല .... എങ്ങിനെ ഉണ്ടെന്ന് നോക്കാൻ വന്നതാണ് .... ഇന്നലെ കണ്ടതല്ലേ? .....
ജയാ .... എങ്ങിനെ ഉണ്ട് .....
ലയ .... നല്ല ഉറക്കമാണ് ? വേറെ പ്രെശ്നം ഒന്നും ഇല്ല ...... ഉറങ്ങട്ടെ ഞാൻ ചായ ഇട്ടുകൊണ്ടുവരാം .... നീ അവന്റെ അടുത്തേക്ക് പൊയ്ക്കോ ... ഞാൻ ഇപ്പോൾ എത്താം .........
ജയ അവനെ വിളിച്ചുണർത്തി .... നല്ല ക്ഷീണം അവനുണ്ടായിരുന്നു ..... പല്ല് തേയ്പ്പിച്ച് കസേരയിൽ ഇരുത്തി ...... അപ്പോയെക്കും ലയ കുറച്ചു ആഹാരവും ചായയുമായെത്തി ...... ലയ അവനോടൊന്നും സംസാരിച്ചില്ല ... അവനോട് സംസാരിക്കുന്നതു മുഴുവൻ ജയയാണ് ......
ലയ ..... ഞാൻ ഒന്ന് കടയിൽ പോയിട്ട് വരാം ....
ജയാ .... എന്തിന് ?
ഇവിടത്തേക്ക് കുറച്ചു സാധനം വാങ്ങണം .... ഇവിടെ കുറച്ച് അരിയും പയറും അല്ലാതെ ഒന്നും ഇല്ല .....
ജയ അവന്റെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു ….. നീ എങ്ങനെയെട ജീവിക്കുന്നത് .......
ലയയുടെ മുഖം വല്ലാതായി ... അത് ജയാ ശ്രദ്ധിക്കുകയും ചെയ്തു ....... ആഹാരവും കൊടുത്ത് രണ്ടുപേരും ഇറങ്ങി ..... പോകുന്നവഴിയിൽ ......
ജയ .... ചുരുക്കി പറഞ്ഞാൽ ചെക്കൻ നല്ല പട്ടിണിയിൽ ആയിരുന്നു ..... എന്നാലും ഒരിക്കലും അവൻ നമ്മുടെ മുന്നിൽ അഭിമാനം വിട്ടു കളിച്ചില്ല ..... ഇതൊക്കെ കാണുമ്പൊൾ സങ്കടം തോന്നുന്നു ....
അപ്പോയെക്കും ലയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ............
പതിനൊന്ന് മണിയോടുകൂടി ജയയും ലയയും രണ്ടു വലിയ ബാഗുകളിലായി സാധനങ്ങളുമായി ആധിയുടെ വീട്ടിലെത്തി .... ജയാ അവനെ എഴുന്നേല്പിച്ചിരുത്തി ഭക്ഷണവും മരുന്നും നൽകി ...... ലയ അവനോട് സംസാരിക്കാനോ അവന്റെ മുഖത്തേക്ക് നോക്കനോ
💬 Comments
View all comments