0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 710

കൂട്ടാക്കിയില്ല .......

ജയാ ..... വേദന  ഉണ്ടോടാ ?

ആദി ..... ചെറുതായിട്ട് ......

ജയാ അവന്റെ നെറ്റിയിൽ കൈവച്ച് പനി ഉണ്ടോന്ന് നോക്കി .... നല്ല പനിയുണ്ട്

ജയാ ..... എടി ഇവന് നല്ല പനിയുണ്ട് .... ഹോസ്പിറ്റലിൽ പോയാലോ ?

ലയ ..... വേണ്ട ..... ഇപ്പോൾ മരുന്ന് കൊടുത്തതല്ലേയുള്ളു കുറച്ചു കഴിഞ്ഞു നോക്കാം ........

ദിവസങ്ങൾ കടന്നുപോയി ........ ആദി  കോളേജിൽ പോകാൻ തുടങ്ങി ....... ലയായോ ഗോപി സാറാ ആയിരിക്കും കൊണ്ട് വിടുന്നതും തിരിച്ചു വിളിക്കുന്നതും .......  ലയ പോക്കറ്റ് മണിയായി ദിവസേന എന്തെങ്കിലും കൊടുക്കും വാങ്ങാതിരിക്കാൻ അവനു പേടിയാണ് ....... എപ്പോഴാണ് അടി വരുന്നതെന്ന് അറിയാൻ പറ്റില്ല .... പക്ഷെ ഒരിക്കലും ലയ അവനോട് സംസാരിച്ചിരുന്നില്ല അവൻ തിരികയും ........

അങ്ങിനെ ഒരു ദിവസം അന്ന് ഷോപ്പിൽ വച്ച് കണ്ട ആ പെൺകുട്ടിയെ ലയ കോളേജിന് മുന്നിൽ വച്ച് കണ്ടു .... അവർ പരിചയപ്പെട്ടു

ലയ .... ഹായ് .... യെന്ത പേര് ....

അവൾ .....പൂർണിമ ......

ലയ ..... ഞാൻ ആദിയുടെ ഗാർഡിയൻ ആണ് ......

പൂർണിമ ..... ഓഹ്‌ .... എനിക്കറിയാം ഗോപി അങ്കിളിന്റെ മോളല്ലേ ......

ലയ ..... യെന്ത ആദിയുമായിട്ട് ഒരു ചുറ്റിക്കളി ....?

പൂർണിമ ..... ഇപ്പോൾ അങ്ങിനെ ഒന്നും ഇല്ല ..... ഉണ്ടായിരുന്നു .....

ലയ ..... അതെന്തേ പെട്ടെന്ന് അങ്ങിനെ തോന്നാൻ കാരണം .....

പൂർണിമ ..... കാരണം അയാൾ തന്നെയാണ് ...... എന്നെ പറഞ്ഞു മനസിലാക്കി തന്നു .......  എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു ..... അതൊക്കെ കേട്ടപ്പോൾ ആ ചേട്ടൻ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നി ...

ലയ ..... എന്താ അവൻ പറഞ്ഞത് ?

പൂർണിമ .... ഇനി പറയേണ്ട  ഒന്നും ആവശ്യമില്ല ....... ഞാൻ ആദിയെ ഇഷ്ടമാണെന്ന് പറഞ്ഞു പുറകെ നടക്കുമ്പോൾ ആദി പറഞ്ഞ കുറച്ചു വാക്കുകൾ ഉണ്ട് ......  ഞാൻ അതിനെ കുറിച്ച്  ചിന്തിച്ചു ........ അയാൾ പറഞ്ഞത് ശരിയാണെന്ന് പിന്നെ ആലോചിച്ചപ്പോൾ

💬 Comments

View all comments