Chapter Title : സാമ്പ [AAR KEY]
..... എനിക്ക് വയ്യ ....... അതുമല്ല നീ അവനെ ഒന്ന് നോക്കുകയോ സംസാരിക്കുകയോ പോലും ചെയ്യുന്നില്ല .... ഇപ്പോൾ തന്നെ അവന് എന്നെ ഒന്ന് പിടിച്ചാൽ മതിയായിരുന്നു ..... അവൻ യെന്ത ഈ കാണിക്കുന്നത് ... അനുഭവിക്കട്ടെ .... എല്ലാം ആവാം അതിനും ഒരു പരിധിയുണ്ട് ..... തലയിൽ ഉള്ള പരിക്ക് അവൻ ചോദിച്ചു വാങ്ങിയതാണ് .....
ലയ .... അവൻ അങ്ങിനെ ചെയ്യില്ല ... നീ കേട്ടതല്ലേ ... എന്നെ രക്ഷിച്ചിട്ടും എന്റെ ദേഹത്ത് തൊട്ടത്തിൽ എന്നോട് മാപ്പ് പറയുകയാണവൻ ചെയ്തത് ..... അവന് എന്തുപറ്റിയെന്നുപോലും അവൻ ചിന്തിക്കുന്നില്ല ...
ജയാ ..... ഇനി ഇപ്പോൾ അച്ഛൻ വരട്ടെ .... എന്നിട്ട് പോയി നോക്കാം ....
ലയ .... അച്ഛൻ വരുമ്പോൾ രാത്രി ആകില്ലേ ?
ജയ .... വലിയ മാരക രോഗം ഒന്നും അല്ലല്ലോ ? ചെറിയൊരു മുറിവല്ലേ ..... സാരമില്ല ...... അല്ലെങ്കിൽ നീ ഒറ്റക്ക് പോയിട്ട് വാ അവൻ നിന്നെ പീഡിപ്പിക്കയൊന്നും ഇല്ല ..... നിന്നെ കണ്ടാൽ പത്തടി മാറി നിൽക്കും ......
ലയ കുറച്ചു സമയം അവിടെ ഇരുന്നു ........ അവൾ റൂമിലേക്ക് പോയി ..... കിടന്നിട്ട് എന്തോ അവൾക്കൊരു ടെൻഷൻ ..... സമയം മൂന്ന് മണി ..... അച്ഛൻ വരാൻ ഇനിയും സമയമെടുക്കും ...... ലയ ഒരു ഷാൾ എടുത്ത് തോളിലിട്ട് പുറത്തേക്കിറങ്ങി ....... കയ്യിൽ കുറച്ചു ആഹാരവും അവൾ കരുതി ...... അവൾ അവന്റെ വീട്ടിലേക്ക് നടന്നു ,.....
വാതിൽ തുറന്നു കിടക്കുകയാണ് ...... അവൾ അകത്തേക്ക്
💬 Comments
View all comments